കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെക്കി കൊലപാതകം,മൂന്ന് പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

  • By Sruthi K M
Google Oneindia Malayalam News

ബെംഗലൂരു: ടിസിഎസ് ടെക്കി കൊല്ലപ്പെട്ട കേസിലെ പ്രതികളില്‍ മൂന്നു പേര്‍ പ്രായപൂര്‍ത്തിയാവാത്തവര്‍. നാല് പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ മൂന്നു പേരും പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവരാണെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിനാണ് മുപ്പത്തിമൂന്നു വയസ്സുള്ള ടെക്കി ബെംഗലൂരുവില്‍ കൊല്ലപ്പെടുന്നത്. ഒരു എന്‍ജിയര്‍ ആയിരുന്നു ടെക്കി. രാത്രി നാല് പേര്‍ ചേര്‍ന്ന് ടെക്കിയെ കൊലപ്പെടുത്തി അദ്ദേഹത്തിന്റെ മാരുതി ആള്‍ട്ടോ കാര്‍ മോഷ്ട്ടിക്കുകയായിരുന്നു. മാസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പോലീസിന് പ്രതികളെ പിടികൂടാനായത്.

murder

രണ്ട് പേരെ ഉത്തര്‍പ്രദേശില്‍ നിന്നും രണ്ട് പേരെ ബെംഗലൂരുവില്‍ നിന്നും ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ ഒരു വര്‍ഷം കഴിഞ്ഞാല്‍ ജുവനൈല്‍ ഹോമില്‍ അവരുടെ പെരുമാറ്റം അടിസ്ഥാനമാക്കി വിട്ടയക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്.

പ്രതികളില്‍ രണ്ടു പേരെ അടുത്തിടെയാണ് പോലീസ് ഉത്തര്‍പ്രദേശില്‍ നിന്നും പിടികൂടിയത്.

English summary
tcs techie murder in Bangalore case four accused are minors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X