പബില്‍ നൃത്തം ചെയ്ത 25 പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തു
ബെംഗലൂരു: നിയമം ലംഘിച്ച് ബാറുകളില്‍ നൃത്തം ചെയ്ത പെണ്‍കുട്ടികള്‍ അറസ്റ്റില്‍. പെണ്‍കുട്ടികളുടെ ആടിതിമര്പ്പ് ഇപ്പോള്‍ അത്ര അങ്ങോട്ടു ഏല്‍ക്കുന്നില്ല. എല്ലാ തുള്ളിച്ചികള്ക്കും പണി കിട്ടി കൊണ്ടിരിക്കുക ആണ്. ബെംഗലൂരു പബില്‍ നടന്ന ഒരു ആട്ടം പിഴച്ചൂ എന്നതാണ് റിപ്പോര്‍ട്ട് . ബെംഗലൂരു പബില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 25 പെണ്‍കുട്ടികള്‍ ആണ് പിടിയിലായത്. കോറമങ്കലയില് ആണ് സംഭവം നടക്കുന്നത്.
കോറമങ്കലയില് 80 ഫീറ്റ് റോഡില്‍ ഉള്ള ബാറില്‍ ആണ് ഞായറാഴ്ച വൈകീട്ടോടെ പെണ്‍കുട്ടികളുടെ താളം പിഴച്ചത്. എന്നാല്‍ ബാറില്‍ എത്തിയ അതിഥികള്‍ അല്ല ഇവര്‍ എന്നതാണ് മറ്റൊരു രസം. പണി കിട്ടിയത് ബാറില്‍ ജോലി ചെയ്യുന്ന സുന്ദരീ മണികള്ക്കാണ്. ബാറില്‍ ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടികള്‍ ആഘോഷങ്ങള്‍ക്കിടയില്‍ ഹരം കൊണ്ട് അതിഥികള്‍ക്കൊപ്പം നൃത്തം വയ്ക്കുകയായിരുന്നു.

ഡാന്‍സ് ചെയ്യുകയും അടുത്തു ഇടപഴകുകയും ചെയ്യുകയും ഇവര്‍ ആളുകളുടെ പണം കൈക്കലാക്കുകയും ചെയ്യുകയായിരുന്നു എന്നും പോലീസ് പറയുന്നു. ആഘോങ്ങളില്‍ പങ്കെടുത്ത 21 പേരെയും എട്ട് ജീവനക്കാരെയും മാനേജര്‍ പ്രവീണിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബാറില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ ആണ് ഡാന്‍സ് ചെയ്യുന്നതെന്ന് ഡിജിപി രോഹിണി പറയുന്നു. മുഴുവന്‍ പെണ്‍കുട്ടികളും നോര്‍ത്ത് ഇന്ത്യയില്‍ നിന്നും ഉള്ളവര്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ബാറിന്റെ ഉടമസ്ഥരായ ശ്യാമരാജിനും രാജേഷിനും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications