ബാംഗ്ലൂരിലെ മലയാളി സുന്ദരി വര്‍ണ സമ്പത്ത്
ബാംഗ്ലൂര്‍: ബാംഗ്ലൂരുള്ള മലയാളി പെണ്‍കുട്ടികളില്‍ ഏറ്റവും സുന്ദരിയായി വര്‍ണ സമ്പത്തിനെ തിരഞ്ഞെടുത്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ബാഗ്ലൂര്‍ പ്രൊവിന്‍സ് സംഘടിപ്പിച്ച സൗന്ദര്യ മത്സരത്തിലാണ് വര്‍ണ സമ്പത്ത് മിസ് മലയാളി ബാംഗ്ലൂരായി തിരഞ്ഞെടുക്കപ്പെട്ടത്.
ഫസ്റ്റ് റണ്ണറപ്പായി ആതിര എസ് എമ്മും സെക്കന്റ് റണ്ണറപ്പായി ഓറിന്‍ ജോണ്‍സണും തിരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്ര നിര്‍മാതാവ് വേണു ഗോപാല്‍, മോഡല്‍ ഷാനു സുരേഷ്, ഡിസൈനര്‍ അനുരാധ പോള്‍സ, സിറിയക് തോമസ് എന്നിവരടങ്ങുന്ന ജൂറിയാണ് സുന്ദരികളെ തിരഞ്ഞെടുത്തത്. ഡിസംബര്‍ 28ന് കൊച്ചിയില്‍ നടക്കുന്ന ആഗോള ഫൈനല്‍ മത്സരത്തില്‍ ബാംഗ്ലൂര്‍ പ്രൊവിന്‍സിനെ പ്രതിനിധാനം ചെയ്ത് വര്‍ണാ സമ്പത്ത് പങ്കെടുക്കും.

വര്‍ണാ സമ്പത്ത്
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബാഗ്ലൂര്‍ പ്രൊവിന്‍സ് സംഘടിപ്പിച്ച സൗന്ദര്യ മത്സരത്തിലാണ് വര്‍ണ സമ്പത്ത് മിസ് മലയാളി ബാംഗ്ലൂരായി തിരഞ്ഞെടുക്കപ്പെട്ടത്

റണ്ണറപ്പ്
ഫസ്റ്റ് റണ്ണറപ്പായി ആതിര എസ് എമ്മും സെക്കന്റ് റണ്ണറപ്പായി ഓറിന്‍ ജോണ്‍സണും തിരഞ്ഞെടുക്കപ്പെട്ടു.

മുടിയാണഴക്
മുടിയാണ് പെണ്ണിന് അഴക്. വര്‍ണാ സമ്പത്തിന്റെ നീട്ടിവളര്‍ത്തിയ മിടിതന്നെയല്ലെ അവര്‍ക്കും അഴക്

ബാംഗ്ലൂര്‍
പഠനവും വിദ്യാഭ്യാസവുമെല്ലാം ബാംഗ്ലൂരില്‍ തന്നെയാണ്.

പഠനം
സെന്റ് ഫ്രാന്‍സിസ് എക്‌സാവിര്‍ ഗേള്‍സ് ഹൈ സ്‌കൂളിലും മൗണ്ട് കാര്‍മല്‍ കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി.

നൃത്തം
നല്ലൊരു നര്‍ത്തകി കൂടെയാണ് വര്‍ണ സമ്പത്ത്

ആഗോള ഫൈനല്‍
ഡിസംബര്‍ 28ന് കൊച്ചിയില്‍ നടക്കുന്ന ആഗോള ഫൈനല്‍ മത്സരത്തില്‍ ബാംഗ്ലൂര്‍ പ്രൊവിന്‍സിനെ പ്രതിനിധാനം ചെയ്ത് വര്‍ണാ സമ്പത്ത് പങ്കെടുക്കും.

സുന്ദരികളെ തിരഞ്ഞെടുത്തത്
ചലച്ചിത്ര നിര്‍മാതാവ് വേണു ഗോപാല്‍, മോഡല്‍ ഷാനു സുരേഷ്, ഡിസൈനര്‍ അനുരാധ പോള്‍സ സിറിയക് തോമസ് എന്നിവരടങ്ങുന്ന ജൂറിയാണ് സുന്ദരികളെ തിരഞ്ഞെടുത്തത്.


Click it and Unblock the Notifications