ബിഎസ്പി നേതാവ് വെടിയേറ്റു മരിച്ചു; പിന്നില്‍ രാഷ്ട്രീയ പക!!
യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കകമായിരുന്നു അനിഷ്ട സംഭവം. ബൈക്കിലെത്തിയ സംഘം ഒരു സംഘം അക്രമികളാണ് കൃത്യം നടത്തിയത്.
അലഹബാദ്: ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് വെടിയേറ്റ് മരിച്ചു. മുഹമ്മദ് ഷമിയാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ അലഹബാദില്‍ വെടിയേറ്റു മരിച്ചത്. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കകമായിരുന്നു അനിഷ്ട സംഭവം. ബൈക്കിലെത്തിയ സംഘം ഒരു സംഘം അക്രമികളാണ് കൃത്യം നടത്തിയത്പ്രദേശത്തെ ബിജെപി യുമായി ബന്ധപ്പെട്ട നേതാക്കള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

അലഹബാദ് മൗ അയ്മയിലുള്ള വീടിന് പുറത്ത് ഇരിക്കുമ്പോഴാണ് ഷമിക്ക് വെടിയേറ്റത്. യു പി അസംബ്ലി നടക്കുമ്പോഴാണ് ഷമി ബി എസ് പിയില്‍ ചേര്‍ന്നത്. മുന്‍പ് സമാജ്വാദി പാര്‍ട്ടിയില്‍ അംഗമായിരുന്ന ഷമി മുലായം സിങ് യാദവിന്റെ അടുത്ത സഹായിയായിരുന്നു. കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രവര്‍ത്തന കാലത്ത് അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായും ഷമി നല്ല ബന്ധം പുലര്‍ത്തിയിരുന്നു.
ബഹുജന്‍ സമാജ് പാര്‍ട്ടി എംഎല്‍എ ലാല്‍ ജി വര്‍മ്മയുടെ മകന് കഴിഞ്ഞ ആഴ്ച സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അംബേദ്കര്‍ നഗര്‍ ജില്ലയിലെ അക്ബര്‍പൂര്‍ പോലീസ് സ്റ്റേഷന് പരിസരത്തുള്ള സ്വന്തം വീട്ടില്‍ വച്ചായിരുന്നു സംഭവം.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications