Get Updates
Get notified of breaking news, exclusive insights, and must-see stories!

10 കാരണങ്ങള്‍ കൊണ്ട് ഈ ക്രിസ്തുമസിനു നിങ്ങള്‍ക്ക് വണ്‍ ഇന്ത്യ കൂപ്പണ്‍ വഴി ഷോപ്പിങ് നടത്താം

ഓണ്‍ലൈന്‍ ഷോപ്പിങ് തെരഞ്ഞെടുക്കുന്നവര്‍ക്ക് ഏറ്റവും നല്ല പ്ലാറ്റ്‌ഫോം ആണ് വണ്‍ ഇന്ത്യ കൂപ്പണ്‍ സെഗ്മെന്റ്

ഹോളിഡേ സീസണ്‍ അടുത്തെത്തിക്കഴിഞ്ഞു. നിങ്ങളെല്ലാവരും ഷോപ്പിങ്ങിനായി തയ്യാറെടുക്കുകയായിരിക്കും .എന്നാല്‍ പണം നേരിട്ട് നല്‍കാതെ പേ ടിഎം, ഫ്രീചാര്‍ജ്ജ്, മൊബിക് വിക് തുടങ്ങിയ സേവനങ്ങളിലൂടെ വണ്‍ ഇന്ത്യ കൂപ്പണുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ആകര്‍ഷകമായ ഷോപ്പിങ് നടത്താം. വണ്‍ ഇന്ത്യ കൂപ്പണിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് സെയിലുകള്‍ എന്തൊക്കെയാണെന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

ഈ ക്രിസ്മസിന് നിങ്ങള്‍ വണ്‍ ഇന്ത്യ കൂപ്പണ്‍ വഴി ഷോപ്പിങ് നടത്തണമെന്നു പറയുന്നതിന്റെ 10 കാരണങ്ങള്‍

1.വണ്‍ ഇന്ത്യ കൂപ്പണ്‍ ഉപയോഗിക്കുന്ന പഴയ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും കൂപ്പണ്‍ ,പ്രമോ കോഡുകള്‍ നല്‍കും

2. പേ ടി എം വഴിയുളള പര്‍ച്ചേസുകള്‍ക്ക് 100 ശതമാനം വരെ ക്യാഷ് ബാക്ക്

3.ആമസോണ്‍, ഇ ബേ , ഫഌപ്പ്കാര്‍ട്ട് വഴിയുളള വൗച്ചറുകളെല്ലാം വണ്‍ ഇന്ത്യ കൂപ്പണുകളില്‍ ലഭ്യമാണ്.

4.ഫാഷന്‍. ഇലക്ട്രോണിക്‌സ്, ഹെല്‍ത്ത്, ബ്യൂട്ടി ,ഗിഫ്റ്റ് തുടങ്ങിയ 18 വിഭാഗങ്ങളിലുള്ള ഉത്പ്പന്നങ്ങള്‍ വണ്‍ ഇന്ത്യ കൂപ്പണ്‍ വഴി ഷോപ്പ് ചെയ്യാം

5.1000 ത്തിലധികം കൂപ്പണ്‍ കോഡുകളുള്ളവര്‍ക്ക് ഡിസ്‌കൗ്ണ്ട് കൂപ്പണുകളും മറ്റു ഓഫറുകളും ലഭിക്കും

coupon-15-14818059

6.ഓല ,യൂബര്‍, തുടങ്ങിയവയിലുള്ള സൗജന്യ യാത്രാ സൗകര്യങ്ങളും ഓഫറുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

7.സെന്റ് മൈ ഗിഫ്റ്റ്‌സില്‍ നിന്ന് പുതിയ ക്രിസ്മസ് സമ്മാനങ്ങള്‍ തിരഞ്ഞെടുത്ത് ഫേണ്‍സ് ആന്റ് പെറ്റല്‍സ് വഴി അയക്കാന്‍ കഴിയും .

8.സിനിമാടിക്കറ്റുകള്‍ 50 ശതമാനം ക്യാഷ് ബാക്കോടെ ബുക്ക് മൈഷോ, പേ ടിഎം മൂവീസ് എന്നിവയിലൂടെ ലഭിക്കും

9.ഗിഫ്റ്റ് ഐറ്റങ്ങള്‍ക്കു പുറമേ വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള എല്ലാ ഉത്പ്പന്നങ്ങളും വണ്‍ ഇന്ത്യ കൂപ്പണുകള്‍ വഴി ലഭിക്കും

10.സ്നാപ് ഡീല്‍, ഫഌപ്പ്കാര്‍ട്ട്, പേ ടിഎം, ആമസോണ്‍, മിന്‍ട്ര, ജബോങ്, എംഎംടി, ക്ലിയര്‍ട്രിപ്, ഹെല്‍ത്ത് കാര്‍ട്ട് ലെന്‍സ് കാര്‍ട്ട് എന്നിവ വഴിയെല്ലാം ഷോപ്പിങ് നടത്താം

വണ്‍ഇന്ത്യ പോര്‍ട്ടലില്‍ അതിവേഗം ഉയര്‍ന്നുവരുന്ന ശാഖയാണ് വണ്‍ഇന്ത്യ കൂപ്പണ്‍ സെഗ്മെന്റ് . ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കൂപ്പണ്‍ സെയിലുകള്‍ ആദ്യമായി കൊണ്ടുവന്നത് വണ്‍ഇന്ത്യയാണ്. ഓണ്‍ലൈന്‍ ഷോപ്പിങ് തെരഞ്ഞെടുക്കുന്നവര്‍ക്ക് ഏറ്റവും നല്ല പ്ലാറ്റ്‌ഫോം ആണ് വണ്‍ ഇന്ത്യ കൂപ്പണ്‍ സെഗ്മെന്റ് .

ഇതില്‍ വ്യത്യസ്തമായ ഡിസ്‌കൗണ്ടുകളും ഓഫറുകളും ഉള്‍പ്പെടുന്നുണ്ട്. പ്രാദേശിക ആഗോള ഡീലര്‍മാരുടെ ഇത്തരം ഡിസ്‌കൗണ്ടുകള്‍ ഞങ്ങളുടെ വായനക്കാര്‍ക്ക് അവരുടെ ഓരോ ഓണ്‍ലൈന്‍ ഷോപ്പിങിനും സഹായിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+