കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കോടിയിലധികം പിൻവലിച്ചാൽ രണ്ട് ശതമാനം ടിഡിഎസ്: പരിഷ്കാരം സെപ്തംബർ ഒന്നുമുതൽ പ്രാബല്യത്തിൽ....

Google Oneindia Malayalam News

ദില്ലി: ഒരു കോടിക്ക് മുകളിലുള്ള പണം പിൻവലിക്കുന്നതിന് രണ്ട് ശതമാനം ടിഡിഎസ് ഈടാക്കുമെന്ന്
റെവന്യൂ ഡിപ്പാർട്ട്മെന്റ്. ഇത് സെപ്തംബർ ഒന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. 2019 ആഗസ്റ്റ് 31 നുള്ളിൽ ഒരു കോടിയോ അധിലധികമോ തുക പിൻവലിച്ചവർ രണ്ട് ശതമാനം ടിഡിഎസ് നൽകണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കയിൽ 140 മൈല്‍ വേഗത്തില്‍ വീശിയടിച്ച് ഡോറിയന്‍ ചുഴലിക്കാറ്റ്: ഫ്‌ളോറിഡയില്‍ ആശങ്ക തുടരുന്നു..അമേരിക്കയിൽ 140 മൈല്‍ വേഗത്തില്‍ വീശിയടിച്ച് ഡോറിയന്‍ ചുഴലിക്കാറ്റ്: ഫ്‌ളോറിഡയില്‍ ആശങ്ക തുടരുന്നു..

ഒരു കോടിക്ക് മുകളിലുള്ള തുക പിൻവലിക്കുമ്പോൾ രണ്ട് ശതമാനം ലെവി ഏർപ്പെടുത്താൻ കേന്ദ്രസർക്കാരിന്റെ നിർദേശമാണ്. പണരഹിത സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ ഇത്തരത്തിലൊരു നിർദേശം മുന്നോട്ടുവച്ചത്. ഇതോടെയാണ് സെപ്തംബർ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും. ഫിനാൻസ് ആക്ടിന്റെ 194 എൻ പ്രകാരം 2019 ഏപ്രിൽ ഒന്നുമുതലുള്ള പണം പിൻവലിക്കുതെല്ലാം ഇതിന്റെ പരിധിയിൽ വരും.

tax-1562314248-15

ഒരു ആഗസ്റ്റ് 31ന് മുമ്പ് ഒന്നോ അധിലധികമോ അക്കൌണ്ടുകളിൽ നിന്ന് പണം പിൻവലിച്ചിട്ടുണ്ടെങ്കിലും ടിഡിഎസിന്റെ പരിധിൽ വരും. കോ ഓപ്പറേറ്റീവ് ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവയിൽ നിന്ന് സമാന തുക പിൻവലിച്ചാലും ഇതേ രീതിയിൽ ടിഡിഎസ് ഈടാക്കും.

English summary
2% TDS on cash withdrawals of over Rs 1 crore from September 1: Tax department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X