അവധിക്കാലത്ത് ആമസോണിന്റെ അത്യാകര്‍ഷകമായ ഈ അഞ്ച് കാര്യങ്ങള്‍ പരീക്ഷിക്കൂ
നഗരത്തില്‍ ചര്‍ച്ചയായി കഴിഞ്ഞു. അതെ സത്യമാണ്. ആമസോണ്‍ പുതിയ ഓഫറുമായി എത്തിയിരിക്കുന്നു.
ആമസോണ്‍ പ്രൈം; നഗരത്തില്‍ ചര്‍ച്ചയായി. അതെ സത്യമാണ്. ആമസോണ്‍ പുതിയ ഓഫറുമായി എത്തിയിരിക്കുന്നു. അതും ആകര്‍ഷകമായ ഓഫര്‍. വെറും 499 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് ഓഫര്‍ ചെയ്താല്‍ കിടിലന്‍ വീഡിയോകള്‍ കാണാനുള്ള അവസരമുണ്ട്.
ആമസോണ്‍ നൗ; ആമസോണില്‍ നിന്ന് ഏറ്റവും സാധനങ്ങള്‍ ഡെലിവെറി ചെയ്യാന്‍ നിങ്ങള്‍ എന്ത് ചെയ്യണം, അതിനായി ആമസോണ്‍ നൗ ബട്ടണ്‍ ക്ലിക്ക് ചെയ്യൂ.. ഏറ്റവും വേഗത്തില്‍ ഓഡര്‍ ചെയ്ത സാധനം നിങ്ങളുടെ വീട്ടിലെത്തും.

ആമസോണ്‍ പേ; പേ ചെയ്യാന്‍ വളരെ വിശ്വസിനീയമാണ് Amazon Pay.ആമസോണ്‍ പേ അക്കൗണ്ട് തുടങ്ങൂ.. കൃത്യസമയത്ത് നിങ്ങള്‍ സൗജന്യ പേയ്മെന്റ് നല്കാന് സാധിയ്ക്കും.
ആമസോണ്‍ പാന്‍ട്രി; പാചകത്തിന് ആവശ്യമായ സാധനങ്ങള്‍, സ്നാക്ക്സ്, വീട്ടിലേക്ക് ആവശ്യമായ മറ്റ് സാധനങ്ങള്‍, സൗന്ദര്യസംരക്ഷണ വസ്തുക്കള്‍ ഇപ്പോള്‍ തന്നെ ഓഡര്‍ ചെയ്യാം.. 1000 രൂപയില്‍ ഒതുങ്ങുന്നത്.. ഫ്രീ ഡെലിവറിയോട് കൂടി. ഇപ്പോള്‍ തന്നെ ക്ലിക്ക് ചെയ്യാം.
ആമസോണ്‍ ഫാഷന്‍ വീക്ക്; സ്ത്രീകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ഷോപ്പ് ചെയ്യാം. ഏറ്റവും കുറഞ്ഞ വിലയില്‍ ഒട്ടേറെ സാധനങ്ങള്‍ ഇഷ്ടം പോലെ തെരഞ്ഞെടുക്കാം. ആമസോണ്‍ ഇന്ത്യയുടെ ലൈവ് ഫാഷന്‍ വീക്ക് ഷോപ്പ് ചെയ്യാന്‍ സൗജന്യ കൂപ്പണുകള്‍ ലഭ്യമാണ് oneindia coupons
എക്സ്ക്ലൂസീവ് ആമസോണ്‍ ആപ് ഓഫര്‍; ആമസോണ്‍ ആപ് നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തോ, എങ്കില്‍ വേഗമാകട്ടെ ആമസോണിന്റെ എക്സ്ക്ലൂസീവ് അവധിക്കാല ഓഫര്‍ പരിമിതകാലത്തേക്ക് മാത്രം.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ












Click it and Unblock the Notifications