തിരഞ്ഞെടുത്ത വാര്‍ത്തകളുമായി സിക്സ്റ്റി സെക്കന്റ് ആപ്പ്
ഒരു ദിവസം ഒട്ടേറെ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. നൂറുകണക്കിന് ന്യൂസ് സൈറ്റുകളുമുണ്ട്. എന്നാല്‍ ഇതെല്ലാം വായിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.
യു എസ് പ്രസിഡണ്ടോ ഇന്ത്യന്‍ പ്രധാന മന്ത്രിയോ എല്ലാ വാര്‍ത്തകളും വായിയ്ക്കുന്നുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഇല്ല. അവര്‍ അറിയേണ്ട വാര്‍ത്തയുടെ സംക്ഷിപ്ത രൂപം അവര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഏതെങ്കിലും വാര്‍ത്തയെ കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ മാത്രമേ അവ വായിയ്ക്കാറുള്ളു. അതേപോലെ നിങ്ങളും വളരെ പ്രധാന വ്യക്തിയാണെന്നാണ് ഞങ്ങള്‍ കരുതുന്നത്. അതുകൊണ്ട് പ്രധാന വാര്‍ത്തകള്‍ തിരഞ്ഞെടുത്ത് സംക്ഷിപ്ത രൂപം തയാറാക്കുന്ന ജോലി നിങ്ങള്‍ക്ക് വേണ്ടി 60 സെക്കന്റ്സ് നൗ എന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഏറ്റെടുക്കുന്നു. ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ആന്‍ഡ്രോയിഡ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യൂ. [ Download - 60 seconds now ]
വിവിധ സൈറ്റുകളില്‍ നിന്നുള്ള ഏറ്റവും പുതിയ ഓരോ പ്രധാന വാര്‍ത്തയും 60-70 വാക്കുകളിലായി വായനക്കാരിലേക്കെത്തും. ഓരോ സൈറ്റില്‍ നിന്നും മറ്റൊരു സൈറ്റിലേക്ക് വാര്‍ത്തകള്‍ പരതി നടക്കുന്ന സമയം ഇതോടെ ലാഭിക്കാം. കൂടുതല്‍ വായിയ്ക്കണമെങ്കില്‍ ഈ ആപ്ലിക്കേഷന്‍ വഴി തന്നെ ആ സൈറ്റിലേയ്ക്ക് പോകാനുള്ള സൗകര്യവും ഉണ്ട്.
സംസ്ഥാന, ദേശീയ വാര്‍ത്തകളും സിനിമാ വിശേഷങ്ങളും കായികം സാങ്കേതികം, ബിസിനസ് തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ ഓരോ ചലനങ്ങളും സിക്‌സ്റ്റി സെക്കന്‍ഡ്‌സ് നൗ നിങ്ങളിലെത്തിക്കും.
ആദ്യഘട്ടത്തിലെ ഇന്ത്യയിലെ അഞ്ചു ഭാഷകളില്‍ ഈ ആപ് ലഭ്യമാണ്. ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ്, കന്നഡ ഭാഷകളിലാണ് സിക്റ്റി സെക്കന്റ് ഇപ്പോള്‍ ലഭിക്കുന്നത്. ഉടന്‍ തന്നെ ഇംഗ്ലീഷ്, ഗുജറാത്തി ഭാഷകളിലും ഈ ആപ് ഉപയോഗിച്ച് വാര്‍ത്തകള്‍ വായിക്കാം.
അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം - 60 seconds now



Click it and Unblock the Notifications