Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോയുടെ പ്രൈം ടൈം മെമ്പര്‍ഷിപ്പില്‍ ചേര്‍ന്നവരുടെ എണ്ണം ഞെട്ടിക്കും, ഓഹരിവിപണിയില്‍ കുതിപ്പ്!

പരിധിയില്ലാത്ത ഓഫറുകളുമായി കഴിഞ്ഞ സെപ്തംബറിലാണ് ടെലികോം മേഖലയെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ജിയോ രംഗത്ത് എത്തുന്നത്.

പരിധിയില്ലാത്ത ഓഫറുകളുമായി കഴിഞ്ഞ സെപ്തംബറിലാണ് ടെലികോം മേഖലയെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ജിയോ രംഗത്ത് എത്തുന്നത്. ഏപ്രില്‍ ഒന്ന് വരെയായിരുന്നു ജിയോയുടെ അണ്‍ലിമിറ്റഡ് ഓഫറുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ജിയോയുടെ ഹാപ്പിന്യൂയര്‍ ഓഫറിന്റെ കാലവധി നീട്ടിയിരിക്കുന്നു. ഏപ്രില്‍ 15 വരെയാണ് ജിയോയുടെ പ്രൈം ടൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള അവസാന തിയതി.

72 ദശലക്ഷം

72 ദശലക്ഷം

മാര്‍ച്ച് 31 വെള്ളിയാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് ജിയോ എടുത്തതില്‍ 72 ദശലക്ഷം പേര്‍ പ്രൈം ടൈം മെമ്പര്‍ഷിപ്പിലേക്ക് മാറിയെന്ന് കമ്പനി.

 മൂന്ന് മാസത്തിനുള്ളില്‍

മൂന്ന് മാസത്തിനുള്ളില്‍

മൂന്ന് മാസത്തിനുള്ളിലാണ് ഇത്രയുമധികം പേര്‍ ജിയോയെ സ്വീകിരിച്ചതെന്നും അംബാനി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഒട്ടേറെ പേര്‍ 303ന്റെ പുതിയ ഓഫര്‍ ചെയ്തതായും അംബാനി പറഞ്ഞു.

303 രൂപയുടെ ഒഫറും മുകളിലേക്കും

303 രൂപയുടെ ഒഫറും മുകളിലേക്കും

ഏപ്രില്‍ 15ന് മുമ്പ് 303 രൂപയുടെയോ അതിന് മുകളിലേക്കോ ചെയ്യുകയാണെങ്കില്‍ ജൂലൈ വരെ നിലവിലുള്ള ഓഫര്‍ ലഭിക്കുകയെന്ന് മുമ്പ് കമ്പനി വ്യക്തമാക്കിയിരുന്നു. ജൂലൈയ്ക്ക് ശേഷമായിരിക്കും ഉപഭോക്താവ് തെരഞ്ഞെടുത്ത താരീഫിലെ സര്‍വ്വീസ് ലഭിച്ച് തുടങ്ങുക.

ജിയോ സമ്മര്‍ സര്‍പ്രൈസ്

ജിയോ സമ്മര്‍ സര്‍പ്രൈസ്

ജിയോ സമ്മര്‍ സര്‍പ്രൈസ് എന്ന പേരിലാണ് പുതിയ ഓഫര്‍. ജിയോ മെമ്പര്‍മാര്‍ക്കുള്ള സര്‍പ്രൈസുകളില്‍ ആദ്യത്തേതാണ് ഇതെന്നും അംബാനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+