Get Updates
Get notified of breaking news, exclusive insights, and must-see stories!

വായനാ ദിനത്തില്‍ 99 ലൈബ്രറി എത്തുന്നു

കണ്ണൂര്‍ : വായനാ ദിനത്തില്‍ പുതിയ ചരിത്രവുമായി 99 ലൈബ്രറി എത്തുന്നു. പുസ്തക വായനയ്ക് വളരെ സഹായകരമാവുന്ന പുതിയ സോഫ്റ്റ് വെയറുമായി യുവ എഞ്ചിനീയര്‍ രംഗത്ത്.

library.

കണ്ണൂര്‍ സ്വദേശിയായ എം സി അനൂപാണ് വായനാ ശീലം കൂട്ടുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ് ചെയ്തത്. ഇപ്പോള്‍ കോപ്പിലെഫ്‌ററ് ആയ പുസ്തങ്ങളാണ് നമുക്ക് വായിക്കന്‍ കഴിയുക. ക്രമേണ നമ്മുടെ ഇഷ്ടാനുസരണമുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ സാധിക്കും

phooto1

എഴുത്തുകാരന്‍ ടി. പത്മനാഭന്‍ ഈ സംരംഭത്തിന് തുടക്കം കുറിച്ചു. വിദ്യാര്‍ഥികള്‍ക്കും അതുപോല വായനയെ ഇഷ്ടപ്പെടുന്നവര്‍ക്കും ഇതു കൂടുതല്‍ ഉപകാര പ്രദമായിരിക്കും.

anoop

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോടിക് സാങ്കേതിക വിദ്യകള്‍ പരമാവധി ഭാവിയില്‍ ഉപയോഗപ്പെടുത്താവുന്ന രീതിയില്‍ ആണ് ആപ്ലിക്കേഷന്‍ അനൂപ് രൂപ കല്പന ചെയ്തിരിക്കുന്നത്. വ്യക്തികള്‍ക്കും ലൈബ്രറികള്‍ക്കും തികച്ചും സൗജന്യമായി ആണ് 99 ലൈബ്രറി ലഭ്യമാവുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+