വീടിന്റെ ഭംഗിയ്ക്കും, സന്തോഷത്തിനും നെരോലാക് എക്സല്‍
നാമെല്ലാവരും നമ്മുടെ വീടുകളെ ഏറെ സ്നേഹിയ്ക്കുന്നവരാണ്. നമുക്കു വ്യക്തിത്വം നല്കുന്ന ഒന്നാണ് നമ്മുടെ വീടുകള്‍. എന്നാല്‍ ഉള്‍ഭാഗത്തെ അലങ്കാരങ്ങള്‍ക്കു നല്കുന്ന ശ്രദ്ധ നാം പുറംഭാഗത്തിനു നല്‍കാറുണ്ടോ?
ഭൂരിഭാഗം പേര്‍ക്കും വീടിന്റെ പുറംഭംഗിയെന്നാല് അതിനു നല്കുന്ന പെയിന്റിംഗാണ്. പക്ഷേ അതുകൊണ്ടുമാത്രം കാര്യമില്ല. പെയിന്റിംഗ് ശരിയായി ചെയ്യണം. ഇതുകൊണ്ടുതന്നെ മഴക്കാലത്ത് നെരോലാക് എക്സലില്‍ വിശ്വസിയ്ക്കുന്നതാണ് വീടിനു ശരിയായ സംരക്ഷണം നല്‍കാനുള്ള ഏകവഴി.
ഇന്ത്യയിലെ കാലാവസ്ഥ കണക്കിലെടുക്കുമ്പോള്‍, നമ്മുടെ ഭാഗത്തു നിന്നുള്ള ഇരട്ടി അധ്വാനം കൊണ്ടു മാത്രമേ ലോകത്തിനു മുന്നില്‍ നമ്മുടെ വീടിന്റെ ചുവരുകള്‍ പ്രശംസ നേടൂ.

ഏതു കാലാവസ്ഥയിലും യോജിയ്ക്കുന്ന, വാട്ടര്‍ ബേസ്ഡ് പ്രീമിയവും നല്ല ഗുണനിലവാരമുള്ളതുമായ നേരോലാക് എക്സല്‍ പെയിന്റ് ഇതിന് സഹായിക്കും.
കുട കൊണ്ട് വീടിന്റെ പുറംചുവരുകളെ മഴയില്‍ നിന്നും വെയിലില്‍ നിന്നും സംരക്ഷിയ്ക്കുന്ന വിധത്തിലാണ് നെരോലാക് നമ്മുടെ വീടിന്റെ പുറംചുവരുകളെ സംരക്ഷിയ്ക്കുന്നത്.
വെള്ളത്തില്‍ നിന്നും സംരക്ഷിയ്ക്കുന്നതു മാത്രമല്ല, പായലും അഴുക്കും പിടിയ്ക്കാതെ ചുവരുകളെ സംരക്ഷിയ്ക്കാനും നെരോലാക് എക്സെല്‍ സഹായകമാണ്.

കാലാവസ്ഥ എത്ര മോശമാണെങ്കിലും ഒരു തവണ ഉപയോഗിച്ചാല്‍ ഏറെക്കാലം നെരോലാക് എക്സെല്‍ വീടിനെ വിശ്വസ്തതയോടെ സംരക്ഷിയ്ക്കും.
മാത്രമല്ല, വിവിധ നിറങ്ങളില്‍ നെരോലാക് എക്സെല്‍ ലഭ്യമാണ്. അതുകൊണ്ടുതന്നെ വൈകിക്കേണ്ടതില്ല, നിങ്ങളുടെ വീടിന് മനസിനിണങ്ങിയ നിറം നല്‍കൂ.
നെരോലാക് എക്സലിന്റെ ഗുണങ്ങള്‍.
* വെള്ളത്തെ പ്രതിരോധിയ്ക്കാനുള്ള കഴിവ്.
* പായലും അഴുക്കും പിടിയ്ക്കുന്നതു തടയുന്നു.
* ഏറെക്കാലം നിറം പോകാതിരിയ്ക്കുന്നു.
* ഏതു കാലാവസ്ഥയിലും നീണ്ടുനില്‍ക്കുന്ന സംരക്ഷണം.
* ഗുണനിലവാരം കൂടിയ ഇനം പെയിന്റ്.
* വളരെ മികച്ച രീതിയില്‍ ഈടു നില്ക്കുന്നു
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications