ഇന്ധനത്തിന്റെ വില കത്തിക്കയറുന്നു: വിമാന യാത്ര ഇനി നിങ്ങള്‍ക്ക് ബാധ്യത!! നിങ്ങള്‍ അറിയേണ്ടതെല്ലാം
ഏവിയേഷന്‍ ടര്ബന് ഫ്യൂവലിന്റെ വിലയില്‍ ആറ് ശതമാനത്തിന്റെ വര്‍ധനവാണ് ഇപ്പോഴുണ്ടായിട്ടുള്ളത്
ദില്ലി: വിമാന നിരക്ക് വര്‍ധനയ്ക്ക് വഴിയൊരുക്കി ഇന്ധനവില പുതുക്കി നിശ്ചയിച്ചു. വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്ബന് ഫ്യൂവലിന്റെ വിലയില്‍ ആറ് ശതമാനത്തിന്റെ വര്‍ധനവാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. ആഗസ്റ്റിന് ശേഷം മൂന്നാം തവണയാണ് ഇത്തരത്തില്‍ ഏവിയേഷന്‍ ടര്ബന് ഫ്യൂവലിന്റെ വില വര്‍ധിക്കുന്നത്.
നേരത്തെ 50.020 രൂപയായിരുന്ന ഇന്ധനത്തിന് 53. 045 രൂപയാണ് വില വര്‍ധനവ് നിലവില്‍ വന്നതോടെയുള്ള നിരക്കെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യത്തില്‍ വിമാന ടിക്കറ്റിന്റെ നിരക്കിലും വര്‍ധനവ് ഉണ്ടാകുമെന്ന് എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ നിരക്ക് കണക്കിലെടുത്താല്‍ 3000 രൂപയുടെ വര്‍ധനവാണ് അനുഭവപ്പെടുക.

നേരത്തെ സെപ്തംബറില്‍ ഇന്ധവില നാല് ശതമാനം വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് തവണ ഇന്ധനവില വര്‍ധിപ്പിച്ചതോടെ ഇതിനെ മറികടക്കാന്‍ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്താനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications