എയര്‍യെല്‍ നല്‍കുന്നു, 5ജിബി അധിക ഡാറ്റ, ഓഫറിനെക്കുറിച്ച് എന്തൊക്കെ അറിയാം..?

Subscribe to Oneindia Malayalam

ദില്ലി: 5 ജിബി അധിക ഡാറ്റയുമായി എയര്‍ടെല്‍. ബ്രോഡ്ബാന്റ് ഉപഭോക്താക്കള്‍ക്കാണ് എയര്‍ടെലിന്റെ അധിക ഡാറ്റ ലഭിക്കുക. എയര്‍ടെലിന്റെ മൊബൈല്‍, ഡിറ്റിഎച്ച് സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് എയര്‍ടെല്‍ ബ്രോഡ്ബാന്റ് അധികമായി നല്‍കുന്ന 5 ജിബി ലഭിക്കും.

അതു കൊള്ളാം, എയര്‍ടെല്‍ 18 ജിബി വെറുതേ തരും, എന്തു ചെയ്യണം..?

കിടിലൻ പ്ലാനുകളുമായി വീണ്ടും എയർടെൽ!! 8 രൂപ മുതൽ!!

എയര്‍ടെലിന്റെ പുതിയ വരിക്കാര്‍ക്കും പഴയ വരിക്കാര്‍ക്കും ഈ 5 ഡിബി അധിക ഡാറ്റ ലഭിക്കും. 'മൈ ഹോം റിവാര്‍ഡ്‌സ് എന്നാണ് ഈ അധിക പദ്ധതിയുടെ പേര്. ഒന്നിലധികം എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇതില്‍ നിന്നെല്ലാം അധിക ഡാറ്റ ലഭിക്കുമെന്ന് ഭാരതി എയര്‍ടെല്‍ സിഇഒ ഹേമന്ത് കുമാര്‍ അറിയിച്ചു.

airtel

ജിയോയെ കടത്തി വെട്ടാന്‍ പതിനെട്ടടവും പയറ്റുകയാണ് വിവിധ മൊബൈല്‍ കമ്പനികള്‍. ഐഡിയ, വോഡാഫോണ്‍, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ എല്ലാ ടെലികോം കമ്പനികളും വമ്പന്‍ ഓഫറുകളുമായി രംഗത്തുണ്ട്. ജിയോയെ വെല്ലാന്‍ സാധ്യമായ വഴികളെല്ലാം പരീക്ഷിക്കുകയാണ് ലക്ഷ്യം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Airtel offers 5GB extra data to broadband users

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്