ആധാറുമായി ബന്ധിപ്പിച്ചിലെങ്കില്‍ പാന്‍കാര്‍ഡ് അസാധു!! നയം വ്യക്തമാക്കി കേന്ദ്രം
ദില്ലി: ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പാന്‍കാര്‍ഡുകള്‍ അസാധുവാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുന്നതിനും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെയാണ് പാന്‍കാര്‍ഡുകള്‍ അസാധുവാകുമെന്ന പ്രഖ്യാപനം. ഭേദഗതി ചെയ്ത ധനകാര്യബില്ലിലെ ചട്ടങ്ങളാണ് ഇവ.
ജൂലൈ ഒന്നു മുതല്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച പാന്‍കാര്‍ഡുകള്‍ നിര്‍ബന്ധമായിരിക്കുമെന്നും കേന്ദ്രം ധനകാര്യ ബില്ലില്‍ ചൂണ്ടിക്കാണിക്കുന്നു. 2017 ജൂലൈ ഒന്നുമുതല്‍ പാന്‍കാര്‍ഡ് കൈവശമുള്ളവരെല്ലാം ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ ബാധ്യസ്ഥരാണെന്നും സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ആധാര്‍ നമ്പര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കാര്‍ഡ് അസാധുവാക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്.

-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications