ആമസോണ്‍ പ്രീ ഗേറ്റ് ഇന്ത്യന്‍ സെയില്‍- 75% ഡിസ്‌കൗണ്ടും 10% ക്യാഷ്ബാക്കും
നിങ്ങളുടെ പ്രിയപ്പെട്ട വസ്തുക്കള്‍ വലിയ ലാഭത്തോടെ ആമസോണില്‍ Amazon ലഭ്യമാകുന്നു. ജനുവരി 21 മുതല്‍ 24 വരെ വന്‍ വില്‍പ്പന പരമ്പരയാണ് നടക്കുന്നത്. HDFC പങ്കാളിയായ ഈ പരിപാടിയില്‍ 10% വരെ ക്യാഷ് ബാക്ക് ലഭിക്കാവുന്നതാണ്. ആമസോണ്‍ പേ ബാലന്‍സ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കും 10% ക്യാഷ് ബാക്ക് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ താഴെ

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ മികച്ച ഡിസ്‌കൗണ്ടുകള്‍ (21മുതല്‍ 24 ജനുവരി വരെ )
മൊബൈല്‍ ആന്‍ഡ് ആക്‌സസറീസ് : 40 പ്രമുഖ ബ്രാന്‍ഡിലുള്ള മൊബൈല്‍ ഫോണുകള്‍ 40% വിലക്കുറവില്‍ ലഭിക്കും
ഇലക്‌ട്രോണിക്‌സ് . ടി.വികള്‍, ഡി.എസ്.എല്‍.ആര്‍, ലാപ്‌ടോപ്പുകള്‍, റൂട്ടേസ് തുടങ്ങിയവയുടെ വില്‍പ്പനയില്‍ 55% വരെ വിലക്കുറവില്‍ ലഭിക്കും
വീട്ടുപകരണങ്ങൾ അപ്ഗ്രേഡ് ചെയ്യാൻ ഇനി പണിപ്പെടേണ്ട കാര്യമില്ല. ആമസോൺ ആയിരത്തിലധികം ഇ എം ഐ, എക്സേഞ്ച് ഓഫറുകളുമായി രംഗത്തെത്തുന്നു. നൂറിലധികം ബ്രാൻഡുകളും 90ലധികം പുതിയ ഉൽപ്പന്നങ്ങളും.
ഹോം ആന്‍ഡ് ഡയനിങ്ങ് -7മില്യണിലധികം ഉല്‍പന്നങ്ങള്‍ 75% വിലക്കുറവില്‍ ലഭിക്കും, ആമസോണ്‍ പേ വഴി പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 10 വരെ കാഷ്ബാക്ക് ലഭിക്കുന്നു. പരമാവധി ക്യാഷ്ബാക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല
ഫാഷന്‍, നിത്യോപയോഗ സാധനങ്ങൾ: ഫാഷൻ ഉല്‍പ്പന്നങ്ങൾക്ക് 80 ശതമാനവും നിത്യോപയോഗ സാധനങ്ങൾക്ക് 40% വരെയും ഡിസ്കൗണ്ടുകൾ. ഏറ്റവും ആദ്യം ഷോപ്പ് ചെയ്യൂ, ഓഫർ തീരുന്നതിന് മുമ്പേ പർച്ചേസ് ചെയ്യൂ
ബാങ്ക് ഓഫര്‍ :എച്ച്ഡി എഫ്‌സി ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 10 വരെ ക്യാഷ്ബാക്ക് ലഭിക്കുന്നു. എന്നാല്‍ കുറഞ്ഞ മൂല്യ നിയന്ത്രണവും പരമാവധി ക്യാഷ്ബാക്ക് തുകയും ഇനിയും വെളുപെടുത്തിയിട്ടില്ല.കൂടുതല്‍ അറിയാന്‍ തുടരുക. ആമസോണ്‍ പ്രൈമറി അംഗങ്ങള്‍ക്ക് വില്‍പനയ്ക്ക് നേരത്തെയുള്ള ആക്‌സസ് ഉപയോഗിച്ച് ഷോപ്പിംഗ് തുടരാന്‍ കഴിയും.ജനുവരി 20ന് 12 മണി മുതല്‍ ആരംഭിക്കുന്നു.കൂടുതല്‍ കണ്ടെത്താന്‍ ഇവിടെ ക്ലിക്ക് Click here ചെയ്യുക
ആമസോണില്‍ ഇന്നത്തെ എക്‌സ്‌ക്ലൂസീവ് ഓഫര്‍
തികച്ചും സ്മാര്‍ട്ട് ആയ ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ആമസോണില്‍ നിന്ന് 10. ഓര്‍ ഇ(ബിയോണ്ട് ബ്ലാക്ക്, 2ജിബി. മാത്രമല്ല ജിയോ 198, 299 പ്ലാനില്‍ 1500 രൂ ക്യാഷ്‌ബോക്ക് ഓഫറും ആമസോണ്‍ പ്രൈം വരിക്കാര്‍ക്ക് 1 വര്‍ഷ അധിക വാറണ്ടിയും. കൂടാതെ മറ്റ് ആനുകൂല്യങ്ങളും.
പുതിയ സ്മാര്‍ട്ട് ഫോണുകളെക്കുറിച്ച് അറിയാനും താരതമ്യം ചെയ്യാനും ഇവിടെ ക്ലിക്ക് CLICK HERE ചെയ്യുക.
കൂടുതല്‍ സേവ് ചെയ്യണോ?
ഓണ്‍ലൈനിലൂടെയുള്ള വാങ്ങല്‍, ടിക്കെറ്റ് ബുക്കിംഗ് തുടങ്ങിയവയില്‍ കൂടുതല്‍ സേവ് ചെയ്യാന്‍ സുവാര്‍ണ്ണാവസരവുമായി Oneindia Coupons വണ്‍ ഇന്ത്യ കൂപ്പണ്‍. ഞങ്ങളുടെ വമ്പന്‍ ഓഫറുകളും ഡീലുകളും നിങ്ങള്‍ക്ക് പണം മാത്രമല്ല സമയവും ലാഭിച്ചു തരുന്നു. എല്ലാം പ്രധാന വെബ് സൈറ്റുകളില്‍ നിന്നും സൗജന്യമായി നിങ്ങള്‍ക്ക് കൂപ്പണുകള്‍ സ്വന്തമാക്കാം. വണ്‍ ഇന്ത്യ കൂപ്പണ്‍സ് സന്ദര്‍ശിക്കൂ ഓഫറുകള്‍ അറിയൂ, കൂടുതല്‍ സേവ് ചെയ്യൂ..












Click it and Unblock the Notifications