പതിനായിരം രൂപയ്ക്ക് ഐഫോണ്‍ 6, ഞെട്ടിപ്പിക്കുന്ന ഓഫറുമായി ഫ്ളിപ്കാര്‍ട്ട്.....
പരമാവധി 22,000 രൂപ വരെ മാത്രമേ നിങ്ങളുടെ പഴയ സ്മാര്‍ട്ഫോണിന് ലഭിക്കുകയുള്ളു.
ദില്ലി: രാജ്യത്തെ ഐഫോണ്‍ ആരാധകരെ ഞെട്ടിപ്പിക്കാന്‍ വന്‍ ഓഫറുമായി ഫ്ളിപ്കാര്‍ട്ട്. മുപ്പതായിരം രൂപയ്ക്ക് മുകളില്‍ വിലവരുന്ന ആപ്പിള്‍ ഐഫോണ്‍ 6 16ജിബി ഫോണിനാണ് എക്സ്ചേഞ്ച് ഓഫറിലൂടെ ഫ്ളിപ്കാര്‍ട്ട് വെറും പതിനായിരം രൂപ വിലയിട്ടിരിക്കുന്നത്.
തിരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ഇടപാട് നടത്തുന്നവര്‍ക്ക് ഇതിന് പുറമേ 5 ശതമാനം ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്.എന്നാല്‍ ഏതെല്ലാം സ്മാര്‍ട്ഫോണുകളുമായി എക്സ്ചേഞ്ച് ചെയ്യാമെന്ന കാര്യവും ഫ്ളിപ്കാര്‍ട്ട് പറയുന്നുണ്ട്. ഐഫോണ്‍ 6മായി എക്സ്ചേഞ്ച് ചെയ്യാവുന്ന തിരഞ്ഞെടുത്ത ഫോണുകളുടെ പട്ടിക ഫ്ളിപ്കാര്‍ട്ട് വെബ്സൈറ്റില്‍ ലഭ്യമാണ്.
പരമാവധി 22,000 രൂപ വരെ മാത്രമേ നിങ്ങളുടെ പഴയ സ്മാര്‍ട്ഫോണിന് ലഭിക്കുകയുള്ളു. ഇതിലേറെ രസകരമായ കാര്യം ഏറ്റവും ഉയര്‍ന്ന എക്സ്ചേഞ്ച് തുക ലഭിക്കുന്നത് ഐഫോണ്‍ 6നെക്കാള്‍ മുന്നില്‍ നില്ക്കുന്ന ഐഫോണ്‍ 6 എസിനാണെന്നതാണ്. ആപ്പിള്‍ ഐഫോണ്‍ 6 എസ് നല്കി ആരെങ്കിലും ഐഫോണ്‍ 6 സ്വന്തമാക്കുമോ എന്നത് ഒരു ചോദ്യമാണ്.

ഗ്രേ കളര്‍ ഫോണിന് മാത്രം ഓഫര്‍...
ആപ്പിള്‍ ഐഫോണ്‍ 6 16ജിബി ഫോണിനാണ് ഫ്ളിപ്കാര്ട്ട്ഞെട്ടിപ്പിക്കുന്ന എക്സ്ചേഞ്ച് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഐഫോണിന്റെ സ്പേസ് േ്രഗ കളര്‍ മോഡല്‍ മാത്രമേ ഈ ഓഫറിലൂടെ ലഭിക്കുകയുള്ളു.

തിരഞ്ഞെടുത്ത ഫോണുകളുമായി എക്സ്ചേഞ്ച് ചെയ്യാം..
തിരഞ്ഞെടുത്ത സ്മാര്‍ട്ഫോണുകളാണ് ഈ ഓഫറിലൂടെ എക്സ്ചേഞ്ച് ചെയ്യാന്‍ കഴിയുക. ഏതെല്ലാം സ്മാര്‍ട്ഫോണുകളുമായി എക്സ്ചേഞ്ച് ചെയ്യാമെന്ന വിവരങ്ങള്‍ ഫ്ളിപ്കാര്ട്ട്വെബ്സൈറ്റില് ലഭ്യമാണ്.

ഉയര്‍ന്ന എക്സ്ചേഞ്ച് തുക ഐഫോണ്‍ 6 എസിന്!
പരമാവധി 22,000 രൂപ വരെ മാത്രമേ എക്സ്ചേഞ്ച് ഓഫറിലൂടെ നിങ്ങളുടെ പഴയ ഫോണിന് ലഭിക്കുകയുള്ളു. എന്നാല്‍ ആപ്പിള്‍ 6 എസിനാണ് ഏറ്റവും ഉയര്‍ന്ന തുക ലഭിക്കുമെന്ന കാര്യവും വിചിത്രമാണ്.

ക്രെഡിറ്റ് കാര്‍ഡ് ഇടപാടിന് ഡിസ്കൗണ്ട്...
ഫഌപ്കാര്‍ട്ട് നിര്‍ദേശിക്കുന്ന ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തിയാല്‍ 5 ശതമാനം ഡിസ്കൗണ്ടും ഫ്ളിപ്കാര്ട്ട്വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മിക്കും...
ഈ വര്‍ഷം മുതല്‍ ബെംഗളൂരുവിലെ ആപ്പിള്‍ പ്ലാന്റില്‍ നിന്ന് ഉത്പാദനം ആരംഭിക്കുന്നതോടെ രാജ്യത്ത് ഐഫോണുകള്‍ക്ക് ഇനിയും വിലകുറയുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ്












Click it and Unblock the Notifications