കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിസംബര്‍ ഒന്നു മുതല്‍ ഡെബിറ്റ് കാര്‍ഡിന് പിന്‍വേണം

Google Oneindia Malayalam News

ഡിസംബര്‍ ഒന്നുമുതല്‍ ഡെബിറ്റ് കാര്‍ഡ് ട്രാന്‍സാക്ഷനും പിന്‍ നമ്പര്‍ വേണ്ടി വരും.

നിലവില്‍ പര്‍ച്ചേസ് നടത്തുമ്പോള്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ ഒരു നമ്പറും നല്‍കേണ്ടതില്ല.

Debit Card

എന്താണ് സംഭവിക്കുന്നത്?

പര്‍ച്ചേസ് നടത്തിയതിനുശേഷം സൈ്വപ്പ് ചെയ്യാനായി ഡെബിറ്റ് കാര്‍ഡ് നല്‍കിയാല്‍ കടയുടമ ആദ്യം ബില്‍തുക എന്റര്‍ ചെയ്യും. ഉടന്‍ തന്നെ എടിഎം പിന്‍ ചോദിക്കും. കാര്‍ഡ് ഉടമ തന്നെ പിന്‍ അടിച്ചുകൊടുക്കണം. അതേ സമയം ട്രാന്‍സാക്ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായ സന്ദേശം കാണിക്കും.

ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍

1 കാര്‍ഡു ഉടമകള്‍ പിന്‍കാര്‍ഡ് മറ്റാര്‍ക്കും നല്‍കരുത്. നേരത്തെ ഡെബിറ്റ് കാര്‍ഡ് കളഞ്ഞുകിട്ടിയാല്‍ എളുപ്പത്തില്‍ സാധനങ്ങള്‍ വാങ്ങി പണം അടിച്ചുമാറ്റാന്‍ പറ്റുമായിരുന്നു.

2 നമ്പര്‍ എന്റര്‍ ചെയ്യുമ്പോള്‍ ആരെങ്കിലും അതു മനസ്സിലാക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം.

3 കാര്‍ഡ് സൈ്വപ്പ് ചെയ്യാന്‍ കൊടുത്തു കഴിഞ്ഞാല്‍ എപ്പോഴും ഒരു കണ്ണ് അതിനു മുകളില്‍ വേണം.

4 കാര്‍ഡ് തിരിച്ചെടുക്കാന്‍ മറക്കരത്.

English summary
Beginning from December 1, ATM PIN's have to be used at all merchant establishments for transactions involving a debit card
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X