പണത്തിനായി നിങ്ങള്‍ എടിഎമ്മുകളിലോ ബാങ്കുകളിലോ പോവേണ്ടതില്ല..ചെയ്യേണ്ടതിത്ര മാത്രം
ഇന്ത്യയിലിന്ന് നഗര, ഗ്രാമ ഭേദമന്യേ പണം പിന്‍വലിക്കുന്നതിനായി ആളുകള്‍ എടിഎമ്മുകള്‍ക്കു മുന്നില്‍ വരി നില്ക്കുകയാണല്ലോ. പണം പിന്‍വലിക്കുന്നതിന് നിശ്ചിത പരിധിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലിന്ന് നഗര, ഗ്രാമ ഭേദമന്യേ പണം പിന്‍വലിക്കുന്നതിനായി ആളുകള്‍ എടിഎമ്മുകള്‍ക്കു മുന്നില്‍ വരി നില്ക്കുകയാണല്ലോ. പണം പിന്‍വലിക്കുന്നതിന് നിശ്ചിത പരിധിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി ദൈനംദിന ജീവിതാവശ്യങ്ങള്‍ എളുപ്പത്തില്‍ നടത്താന്‍ പെയ്മെന്റ് വാലറ്റ് സര്‍വ്വീസുകളെ ആശ്രയിക്കാവുന്നതാണ്.
വിശ്വാസ യോഗ്യമായ ചില പെയ്മെന്റ് വാലറ്റ് സര്‍വ്വീസുകള്‍..
പേ ടിഎം വാലറ്റ്- ഡിടി എസ്,ഡാറ്റ റീച്ചാര്‍ജ്ജ്,ഇലക്ട്രിസിറ്റി ,വാട്ടര്‍ ബില്‍ പെയ്മെന്റ്, മൂവി ടിക്കറ്റ് ബുക്കിങ്, ഹോട്ടല്‍ ബുക്കിങ്, ഫ്ളൈറ്റ് ടിക്കറ്റ് ബുക്കിങ് തുടങ്ങി ഒട്ടുമിക്ക ആവശ്യങ്ങള്‍ക്കും പേ ടിഎം വാലറ്റ് ഉപയോഗിക്കാവുന്നതാണ്
മൊബിക് വിക് വാലറ്റ്- ലളിതവും വേഗത്തിലുളളതുമായ പെയ്മെന്റുകള്‍ മൊബൈല്‍ വിക് വാലറ്റിലൂടെ നടത്താം. ഉദാഹരണത്തിന് ഡിടിഎച്ച് റീചാര്‍ജ്ജ്, ഇലക്ട്രിസിറ്റി ബില്‍ പെയ്മെന്റ് തുടങ്ങിയവ (മൊബിക് വിക് പ്രദാനം ചെയ്യുന്ന വണ്‍ ഇന്ത്യ റീചാര്‍ജ്ജ് സര്‍വ്വീസിന്)

ഫ്രീചാര്‍ജ്ജ് വാലറ്റ്- ഇലക്ട്രിസിറ്റി,ഗ്യാസ് ,ബ്രോഡ് ബാന്‍ഡ് ബില്‍ തുടങ്ങിയവയെല്ലാം ഫീചാര്ജ്ജ് വാലറ്റ് പെയ്മെന്റ് വഴി നടത്താം.
ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡ്- ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡ് ഉപയോഗിച്ച് ദൈനംദിനാവശ്യത്തിനുളള വസ്തുക്കള്‍ ഷോപ്പു ചെയ്യാം.
പേ യുമണി- വാലറ്റ് പെയ്മെന്റ് രീതിയില്‍ ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്നതാണ് പേ യു മണി. പ്രതിമാസം 2,38 760 ലധികം പേര് പേ യു മണി സൈറ്റിലെത്തുന്നുവെന്നാണ് കണക്ക്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications