കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണത്തിനായി നിങ്ങള്‍ എടിഎമ്മുകളിലോ ബാങ്കുകളിലോ പോവേണ്ടതില്ല..ചെയ്യേണ്ടതിത്ര മാത്രം

ഇന്ത്യയിലിന്ന് നഗര, ഗ്രാമ ഭേദമന്യേ പണം പിന്‍വലിക്കുന്നതിനായി ആളുകള്‍ എടിഎമ്മുകള്‍ക്കു മുന്നില്‍ വരി നില്‍ക്കുകയാണല്ലോ. പണം പിന്‍വലിക്കുന്നതിന് നിശ്ചിത പരിധിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

  • By Pratheeksha
Google Oneindia Malayalam News

ഇന്ത്യയിലിന്ന് നഗര, ഗ്രാമ ഭേദമന്യേ പണം പിന്‍വലിക്കുന്നതിനായി ആളുകള്‍ എടിഎമ്മുകള്‍ക്കു മുന്നില്‍ വരി നില്‍ക്കുകയാണല്ലോ. പണം പിന്‍വലിക്കുന്നതിന് നിശ്ചിത പരിധിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി ദൈനംദിന ജീവിതാവശ്യങ്ങള്‍ എളുപ്പത്തില്‍ നടത്താന്‍ പെയ്‌മെന്റ് വാലറ്റ് സര്‍വ്വീസുകളെ ആശ്രയിക്കാവുന്നതാണ്.

മൂവി ടിക്കറ്റ്, ബില്‍ പെയ്‌മെന്റ്‌സ് എന്നിവയ്ക്ക് 100 ശതമാനം കാഷ് ബാക്ക് ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യാം.

വിശ്വാസ യോഗ്യമായ ചില പെയ്‌മെന്റ് വാലറ്റ് സര്‍വ്വീസുകള്‍..

പേ ടിഎം വാലറ്റ്- ഡിടി എസ്,ഡാറ്റ റീച്ചാര്‍ജ്ജ്,ഇലക്ട്രിസിറ്റി ,വാട്ടര്‍ ബില്‍ പെയ്‌മെന്റ്, മൂവി ടിക്കറ്റ് ബുക്കിങ്, ഹോട്ടല്‍ ബുക്കിങ്, ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിങ് തുടങ്ങി ഒട്ടുമിക്ക ആവശ്യങ്ങള്‍ക്കും പേ ടിഎം വാലറ്റ് ഉപയോഗിക്കാവുന്നതാണ്

മൊബിക് വിക് വാലറ്റ്- ലളിതവും വേഗത്തിലുളളതുമായ പെയ്‌മെന്റുകള്‍ മൊബൈല്‍ വിക് വാലറ്റിലൂടെ നടത്താം. ഉദാഹരണത്തിന് ഡിടിഎച്ച് റീചാര്‍ജ്ജ്, ഇലക്ട്രിസിറ്റി ബില്‍ പെയ്‌മെന്റ് തുടങ്ങിയവ (മൊബിക് വിക് പ്രദാനം ചെയ്യുന്ന വണ്‍ ഇന്ത്യ റീചാര്‍ജ്ജ് സര്‍വ്വീസിന്)

paytm-16-14

ഫ്രീചാര്‍ജ്ജ് വാലറ്റ്- ഇലക്ട്രിസിറ്റി,ഗ്യാസ് ,ബ്രോഡ് ബാന്‍ഡ് ബില്‍ തുടങ്ങിയവയെല്ലാം ഫീചാര്‍ജ്ജ് വാലറ്റ് പെയ്‌മെന്റ് വഴി നടത്താം.

ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡ്- ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡ് ഉപയോഗിച്ച് ദൈനംദിനാവശ്യത്തിനുളള വസ്തുക്കള്‍ ഷോപ്പു ചെയ്യാം.

പേ യുമണി- വാലറ്റ് പെയ്‌മെന്റ് രീതിയില്‍ ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്നതാണ് പേ യു മണി. പ്രതിമാസം 2,38 760 ലധികം പേര്‍ പേ യു മണി സൈറ്റിലെത്തുന്നുവെന്നാണ് കണക്ക്.

English summary
Every Indian from rural, suburb, urban and living in the cosmopolitan cities are standing in the queue to withdraw the cash from the ATM's facing the withdrawal limit, but the smart Indian's have adopted other ways to make all there daily needs run smooth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X