Get Updates
Get notified of breaking news, exclusive insights, and must-see stories!

2024 ജനുവരിയിൽ 16 ദിവസം ബാങ്ക് അവധി; അവധി ദിവസങ്ങളുടെ മുഴുവൻ ലിസ്റ്റ് ഇതാ..

നിങ്ങൾ ബാങ്ക് ഇടപാടുകൾ നടത്തുന്ന ആളാണോ? എന്നാൽ ഉറപ്പായും 2024 ജനുവരിയിലെ ബാങ്ക് അവധി ദിനങ്ങൾ അറിഞ്ഞിരിക്കണം. ജനുവരിയിൽ ഇന്ത്യയിലെ ബാങ്കുകൾ 16 ദിവസത്തേക്കാണ് അടിച്ചിടുന്നത്. നിങ്ങൾക്ക് അടിയന്തിരമായി ബാങ്കിം​ഗ് നടത്തണമെങ്കിൽ അവധി ദിവസങ്ങൾ പരിശോധിച്ച് ഉറപ്പാക്കണം.

അതേ സമയം, ഈ ദിവസങ്ങളിൽ ബ്രാഞ്ചുകൾ അടച്ചിട്ടിരിക്കുമ്പോൾ, നിങ്ങൾക്ക് മൊബൈൽ ബാങ്കിം​ഗ് , യു പി ഐ, ഇന്റർനെറ്റ് ബാങ്കിം​ഗ് തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ പ്രശ്നങ്ങളൊന്നും ഇല്ലാതെ ഉപയോ​ഗിക്കാനാകും.

bank

ജനുവരി 26 ന് റിപ്പബ്ലിക് ദിനം, ആ​ഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനം, ഒക്ടോബർ 2 ന് ​ഗാന്ധി ജയന്തി, ഡിസംബർ 25 ന് ക്രിസ്മസ് എന്നിവയാണ് ഇന്ത്യയിലെ ബാങ്കിം​ഗ് കലണ്ടറിലെ പ്രധാന അവധി ദിവസങ്ങൾ. കൂടാതെ, ദീപാവലി , ദസറ , ഈദ്, ​ഗണേശ ചതുർത്ഥി, ബുദ്ധ പൂർണിമ തുടങ്ങിയ പ്രത്യേക മതപരമായ ആഘോഷങ്ങളിൽ ബാങ്ക് അടവ് ആണ്.

2024 ജനുവരിയിലെ ബാങ്ക് അവധികൾ:

ജനുവരി 01 (തിങ്കൾ )- പുതുവത്സര ദിനം

ജനുവരി 07 - ( ഞായർ)

ജനുവരി 11 (വ്യാഴം ) മിഷനിറി ദിനം ( മിസോറാം)
ജനുവരി 12 ( വെള്ളി) സ്വാമി വിവേകാനന്ദ ജയന്തി ( പശ്ചിമ ബം​ഗാൾ)
ജനുവരി 13 (ശനി) - രണ്ടാം ശനിയാഴ്ച
ജനുവരി 14 ( ഞായർ)
ജനുവരി 15 ( തിങ്കൾ) പൊങ്കൽ/ തിരുവള്ളുവർ ദിനം (തമിഴ്നാട്, ആന്ധ്രാപ്രദേശ്)

ജനുവരി 16 ( ചൊവ്വ ) തുസു പൂജ ( പശ്ചിമ ബം​ഗാൾ, അസം)
ജനുവരി 17 (ബുധൻ) - ഗുരു ഗോവിന്ദ് സിംഗ് ജയന്തി
ജനുവരി 21 ( ഞായർ )

ജനുവരി 23 ( ചൊവ്വ) - നേതാജി സുഭാഷ് ചന്ദ്ര ബോസ് ജയന്തി

ജനുവരി 25 ( വ്യാഴം) - സംസ്ഥാനം ദിനം (ഹിമാചൽ പ്രദേശ് )
ജനുവരി 26 ( വെള്ളി ) റിപ്പബ്ലിക്ക് ദിനം
ജനുവരി 27 ( ശനി) നാലാം ശനിയാഴ്ച
ജനുവരി 28 ( ഞായർ)
ജനുവരി 31 ( ബുധൻ ): മീ-ഡാം-മീ-ഫി (അസം)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+