Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ടെല്‍,വൊഡാഫോണ്‍ മൊബൈല്‍ പോര്‍ട്ടബിലിറ്റി സൗകര്യം വെള്ളിയാഴ്ച മുതല്‍

ദില്ലി :സേവനദാതാക്കളെ മാറിയാലും ഒരേ മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാനുള്ള മൊബൈല്‍ പോര്‍ട്ടബിലിറ്റി സൗകര്യം എയര്‍ടെല്‍, വൊഡാഫോണും വെള്ളിയാഴ്ച മുതല്‍ നടപ്പിലാക്കുന്നു. ഇതു സംബത്തിച്ച് ഇരു കന്പനി കളും ഉത്തരവിറക്കിയുട്ടുണ്ട്.

ഗവണ്‍മെന്റ് നിര്‍ദ്ദേശ പ്രകാരമുള്ള പോര്‍ട്ടബിലിറ്റി സൗകര്യം വൈള്ളിയാഴ്ച മുതല്‍ രാജ്യമെങ്ങും ലഭ്യമാകും.ഉപഭോകാതാവ് രാജ്യത്ത് എവിടെ നിന്നുംഎടുത്ത സിം ആണെങ്കിലും അത് ഏത് സംസ്ഥാനത്തു നിന്നും അത് പോര്‍ട്ട് ചെയ്യാനുള്ള സൗകര്യമാണ് എയര്‍ടെലും വൊഡാഫോണുംഒരുക്കിയിരിക്കുന്നത്.

-vodafone-airtel

നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം നിങ്ങള്‍ ഏത് മൊബൈല്‍ സര്‍വ്വീസ് ആണ് ഉപയോഗിക്കുന്നത് എങ്കില്‍ കൂടി നിങ്ങളുടെ ഏറ്റവും അടുത്തുള്ള എയര്‍ടെല്‍,വൊഡാഫോണ്‍ ഷോറുമുമായി ബന്ധപ്പെട്ടാല്‍ മതി.

നമ്പര്‍ മാറാതെ സേവനദാതാക്കളെ മാറാനുള്ള സൗകര്യം മേയില്‍ നിലവില്‍വന്നെങ്കിലും സാങ്കേതികതടസ്സം മൂലം പ്രാവര്‍ത്തികമായിരുന്നില്ല. ഇതേതുടര്‍ന്ന് മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ട്രായിയോട് ആവശ്യപ്പെടുകയായിരുന്നു. നേരത്തേ അതത് സംസ്ഥാനങ്ങളില്‍ മാത്രമാണ് മൊബൈല്‍ പോര്‍ട്ടബിലിറ്റി സൗകര്യമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+