Get Updates
Get notified of breaking news, exclusive insights, and must-see stories!

12 രൂപയുണ്ടോ കുടുംബത്തിന്‍റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാം, ഭാരതി അക്സയിലൂടെ

മുംബൈ: എത്ര സമ്പാദ്യം ഉണ്ടെന്ന് പറഞ്ഞിട്ടും ഒരു കര്യവുമില്ല. പെട്ടന്നൊരു ദിവസം എന്തെങ്കിലും രോഗം വന്നാല്‍ മതി അതുവരെയുള്ള നമ്മുടെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടേക്കാം. നമുക്ക് തന്നെ രോഗം വരണമെന്നില്ല കുടുംബത്തിലുള്ളവര്‍ക്കും ഇത്തരം അവസ്ഥയുണ്ടാകാം. രോഗം എപ്പോഴും ആര്‍ക്കും വരാം. പക്ഷേ അതിന് വേണ്ടി ഒരായുസ്സിലെ സമ്പാദ്യം മുഴുവന്‍ ചെലവഴിക്കേണ്ടി വന്നാലോ, പണമില്ലാതെ നമ്മുടെ പ്രിയപ്പെട്ടവരെ മരണത്തിന് വിട്ടു കൊടുക്കേണ്ടി വന്നാലോ?

എന്തായാലും ഇനി അത്തരമൊരു അവസ്ഥ നമുക്കുണ്ടാകില്ല. കാരണം വളരെ കുറഞ്ഞ തുകയ്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതയുമായി ഭാരതി അക്‌സ രംഗത്തെത്തിയിട്ടുണ്ട്. പൂര്‍ണമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതൊടോപ്പം ഇന്‍ഷുറന്‍സ് ഉപഭോക്താവിന് നഷ്ടപരിഹാരവും നല്‍കുന്നതാണ് പദ്ധതി. ദിനപ്രതി നിത്യോപയോഗ സാധനങ്ങള്‍ക്ക് പോലും വില കുതിച്ചുയരുമ്പോള്‍ പ്രതിദിനം വെറും 12രൂപ മുടക്കിയാല്‍ നിങ്ങള്‍ക്കും ഭാരതി അക്‌സയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാം.

Bharti Axa

ഇനി ഗുരുതരമായ രോഗം ബാധിച്ചുവെന്നിരിയ്ക്കട്ടേ ഉപഭോക്താവിന് ഇരട്ടി നഷ്ടപരിഹാരം നല്‍കാനും തങ്ങള്‍ തയ്യാറാണെന്നാണ് ഭാരതി അകസ പറയുന്നത്. 35 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അഗമാകാന്‍ കഴിയുന്നത്. വിശദമായ വിവരങ്ങള്‍ക്ക് www.bharti-axagi.co.in സന്ദര്‍ശിയ്ക്കുക.

ഭാരതി അക്‌സയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെങ്കില്‍ നിങ്ങളുടേയും കുടുംബത്തിന്റേയും സമാധാനവും സന്തോഷവും തകര്‍ക്കാന്‍ രോഗങ്ങള്‍ക്കാകില്ലെന്ന് കമ്പനി ഉറപ്പ് നല്‍കുന്നു. പ്രിയപ്പെട്ടവര്‍ എപ്പോഴും നമ്മളോടൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിയ്ക്കാത്തവരായി ആരും ഇല്ലല്ലോ. പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാന്‍ അപ്പോള്‍ ഇനി വൈകില്ലല്ലോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+