അറബിക്കടലിനെ കണ്ടുണരാന്‍ മുംബൈയില്‍ ഒരു വീട്
അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിച്ച് ആകാശത്തെ തൊട്ടടുത്ത് കണ്ട് ഒരു രാജകീയ ജീവിതം നിങ്ങള്‍ ആഗ്രഹിയ്ക്കുന്നവോ. എല്‍ ആന്റ് ടി നിങ്ങള്‍ക്കായി അത്തരമൊരു വീടൊരുക്കുന്നു. എല്‍ ആന്‍റ് ടിയുടെ ഏറ്റവും പുതിയ പ്രൊജക്ടായ 'ക്രെസന്‍റ് ബേ പേള്‍' ആണ് അറബിക്കടലിനെ അടുത്തറിഞ്ഞ് മുംബൈയില്‍ താമസമൊരുക്കുന്നത്. ആഡംബരമായ ജീവിതമാണ് ക്രെസന്‍റ് ബേ പേള്‍ അപ്പാര്‍ട്ട്‌മെന്‍റ് ഒരുക്കുന്നത്. സൗത്ത് സെന്‍ട്രല്‍ മുംബൈയിലാണ് പുതിയ അപ്പാര്‍ട്ട് മെന്റ് വരുന്നത്.
രണ്ട് മുതല്‍ നാല് വരെ ബെഡ്‌റൂമുകളുള്ള ഫ്ളാറ്റുകള്‍ ലഭ്യമാണ്. നാച്വറല്‍ വെന്റിലേഷനും, അറബിക്കടലിന്റെ കാഴ്ചയുമൊക്കെയാണ് വാഗ്ദാനം. മുംബൈയുടെ ഹൃദയഭാഗത്തായാതിനാല്‍ തന്നെ യാതൊരു ആവശ്യങ്ങള്‍ക്കും ബുദ്ധിമുട്ട് നേരിടില്ല. ലോകപ്രശസ്ത ആര്‍ക്കിടെക്ട് കാലിസണ്‍ ആണ് അപ്പാര്‍ട്ട്‌മെന്റിന്റെ രൂപകല്‍പ്പന നടത്തിയത്. [CRESCENT BAY PAREL]

നിര്‍ദ്ദിഷ്ട മോണോറെയില്‍ പദ്ധതി യാതാര്‍ത്ഥ്യമായാല്‍ യാത്ര കൂടുതല്‍ സുഖകരമാകും. പ്രഭാദേവിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരമാണ് ഫ്ളാറ്റിലേയ്ക്ക്. അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ആറ് കിലോമീറ്റര്‍ ദൂരമാണ് ഈസ്‌റ്റേണ്‍ ഫ്രീവേയിലേയ്ക്ക്. രൂപകല്‍പ്പനയിലെ പുതുമ വ്യായാമത്തിനും റിലാക്‌സ് ചെയ്യുന്നതിനും പ്രത്യേകം സ്‌പേസ് നല്‍കുന്നു.
ഇറക്കുമതി ചെയ്ത മാര്‍ബിളാണ് ഡൈനിംഗ് ഏരിയ ഉള്‍പ്പടെയുള്ളവയില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്. ലിവിംഗ് റൂം ബെഡ് റൂം എന്നിവയില്‍ ഫ്ളവര്‍ ബെഡ് അറ്റാച്ച് ചെയ്തിട്ടുണ്ട്. പ്രൊഫഷണലിസം, വിശ്വാസ്യത, ഗുണമേന്മ എന്നിവ മുന്‍ പ്രൊജക്ടുകളിലെന്ന പോലെ എല്‍ ആന്റ് ടി ഇത്തവണയും വാഗ്ദാനം ചെയ്യുന്നുണ്ട്.
Read in Hindi: मध्य-दक्षिण मुंबई में घर खरीदने का सुनहरा मौका












Click it and Unblock the Notifications