കണ്ണഞ്ചിപ്പിക്കുന്ന സമ്പത്ത്! ഇലോണ്‍ മസ്‌ക് അത്യുന്നതങ്ങളിൽ... 302 ബില്യൺ ഡോളർ! പാകിസ്താനേക്കാള്‍ സമ്പന്നൻ
ഇലോണ്‍ മസ്‌കിന്റെ ആസ്തിമൂല്യം ലോകത്തെ അനുദിനം ഞെട്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞാല്‍, അതില്‍ അതിശയോക്തി അല്‍പം പോലും ഉണ്ടാവില്ല. ലോക ചരിത്രത്തില്‍ ആദ്യമായി മുന്നൂറ് ബില്യണ്‍ ഡോളര്‍ ആസ്തിമൂല്യം മറികടന്നിരിക്കുകയാണ് സ്‌പേസ് എക്‌സ് സ്ഥാപകനും ടെസ്ല സിഇഒയും ആയ ഇലോണ്‍ മസ്‌ക്.
ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം ഇലോണ്‍ മസ്‌കിന്റെ ആസ്തിമൂല്യം 302 ബില്യണ്‍ ഡോളര്‍ ആണ്. ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ 22.6 ലക്ഷം കോടി രൂപ! പറയുമ്പോള്‍ തന്നെ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ മാത്രം ഉയര്‍ന്ന തുകയാണിത്. എങ്ങനെയാണ് ഇലോണ്‍ മസ്‌ക് ഇത്രയും സമ്പന്നനാകുന്നത്?
{photo-feature}
പുത്തന്‍ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് ഭാമ; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications