കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിപിഎല്‍ വീണ്ടും വിപണിയിലേക്ക്

  • By Aiswarya
Google Oneindia Malayalam News

ദില്ലി : ഇലട്രോണിക് രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ബിപിഎല്‍ വീണ്ടുമെത്തുന്നു. മറ്റ് കമ്പനികള്‍ ഇലക്ട്രോണിക് മേഖലയില്‍ വന്‍ കുത്തകകളായി മാറിയെങ്കിലും ബിപിഎലിനോട് എപ്പോഴും ആളുകള്‍ക്ക് ഒരു താല്പര്യം ഉണ്ട്.

യുകെ ആസ്ഥാനമായി 1963ലാണ് ബിപിഎല്‍ കമ്പനി ആരംഭിക്കുന്നത്. ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്1968ല്‍ ആണ്. തുടര്‍ന്നിങ്ങോട്ട് ബിപിഎല്‍ വിപ്ലവം തന്നയായിരുന്നു.

-bpl

സാധങ്ങളുടെ മികച്ച നിലവാരം തന്നെയാണ് ആളുകളെ ബിപിഎല്ലിലേക്ക് അടുപ്പിച്ചത്. വീണ്ടും ബിപിഎല്‍ വിപണിയിലേക്ക് സജീവമാകാന്‍ ഒരുങ്ങുകയാണ്.

അതിനായി ഫഌപ്പ്കാര്‍ട്ടില്‍ ബിപിഎല്‍ ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്കായി വച്ചിട്ടുണ്ട്. ഇതിലുടെ വീണ്ടും പഴയ പ്രതാപം തിരിച്ചു പിടിക്കാന്‍ ഒരുങ്ങുകയാണ്ബിപിഎല്‍.

English summary
BPL has a pioneering legacy in Indian electronic industry. In 1963, BPL came into being in collaboration with the erstwhile British Physical Laboratories, UK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X