കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രാക്‌സിറ്റ് ഫലം: ഇന്ത്യന്‍ ഓഹരി വിപണി തകര്‍ന്നടിച്ചു

  • By Desk
Google Oneindia Malayalam News

മുംബൈ: ഹിതപരിശോധനയിലൂടെ യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന് മുന്‍തൂക്കം ലഭിച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണി തകര്‍ന്നടിച്ചു. സെന്‍സെക്‌സ് ആയിരം പോയിന്റോളം താഴോട്ടിറങ്ങിയപ്പോള്‍ നിഫ്റ്റി മൂന്നൂറിലധികം പോയിന്റിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

image2

ഇന്ത്യാ ബുള്‍ റിയല്‍ എസ്റ്റേറ്റ്, ടാറ്റാ മോട്ടോഴ്‌സ്, യൂനിടെക് ലിമിറ്റഡ്, വേദാന്ത, ജെപി ഇന്‍ഫ്രാടെക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി പോലുള്ള കമ്പനികളുടെ ഓഹരികള്‍ക്കു കനത്തനഷ്ടമാണുണ്ടായിട്ടുള്ളത്.

സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് ബ്രിട്ടൻ ലോകത്തെ തള്ളിയിടുമോ... ബ്രെക്‌സിറ്റിന് യെസ് ഓര്‍ നോ?സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് ബ്രിട്ടൻ ലോകത്തെ തള്ളിയിടുമോ... ബ്രെക്‌സിറ്റിന് യെസ് ഓര്‍ നോ?

ബ്രാക്‌സിറ്റ് യാഥാര്‍ത്ഥ്യമായാല്‍ അത് ആഗോള സാമ്പത്തികവിപണിയില്‍ കനത്ത നാശം വിതയ്ക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

English summary
Black Friday: Sensex plummets nearly 1,000 points; Nifty50 below 8,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X