Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപാവലിക്ക് ബിഎസ്എന്‍എലിന്റെ ലക്ഷ്മി ഓഫര്‍, ഉഗ്രന്‍ ഡീല്‍

ദസ്‌റ വിജയ് ഓഫറിനു ശേഷം ഉഗ്രന്‍ ദീപാവലി ഓഫറുമായി ബിഎസ്എന്‍എല്‍. ലക്ഷ്മി ഓഫര്‍ എന്നാണ് ദീപാവലി ഓഫറിന് ബിഎസ്എന്‍എല്‍ നല്‍കിയിരിക്കുന്ന പേര്. ഒക്ടോബര്‍ 16 മുതല്‍ 21 വരെയാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലക്ഷ്മി ഓഫര്‍ ലഭ്യമാകുക.

ലക്ഷ്മി ഓഫര്‍ പ്രകാരം 290, 390, 590 രൂപ വീതമുള്ള ടോപ് പ്പുകള്‍ക്ക് യഥാക്രമം 435, 585, 885 രൂപ വീതമുള്ള ടോക് ടൈമും 188, 289, 389 രൂപ വീതമുള്ള പ്രീ പെയ്ഡ് കോംബോ വൗച്ചറുകള്‍ക്ക് യഥാക്രം 220, 340, 460 രൂപ വീതം ടോക്ക് ടൈമും ലഭിക്കും.

bsnl

പ്രീപെയ്ഡ് ഉപയോക്താക്കളെ ലക്ഷ്യം വെച്ചുള്ളതാണ് ബിഎസ്എന്‍എലിന്റെ ലക്ഷ്മി ഓഫര്‍. ബിഎസ്എന്‍എല്‍ മുന്‍പു പ്രഖ്യാപിച്ച ദസ്‌റ വിജയ് ഓഫര്‍ ഒക്ടോബര്‍ 25 വരെ ലഭ്യമാണ്. ഈ ഓഫറില്‍ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 42, 44, 65, 88, 122 എന്നീ റീചാര്‍ജുകള്‍ക്ക് 50 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+