വരുന്നു, ബിഎസ്എന്‍എല്‍ 5 ജി!! ഇനി ഒച്ചുവേഗത്തില്‍ നെറ്റ് ഇഴയില്ല..
ദില്ലി: ബിഎസ്എന്‍എല്‍ രാജ്യത്ത് 5 ജി നെറ്റ്വര്‍ക്ക് ആരംഭിക്കാന്‍ തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍. ഒച്ചു വേഗത്തിലിഴയുന്ന ബിഎസ്എന്‍എലിന്റെ നെറ്റിനെക്കുറിച്ച് ഉപഭോക്താക്കള്‍ പലപ്പോഴും പരാതി പറയാറുണ്ട്.
എന്നാല്‍ പരാതികള്‍ക്ക് ഇനി ഫുള്‍സ്റ്റോപ്പിടാം. എന്തെന്നാല്‍ ഇന്ത്യയില്‍ ബിഎസ്എന്‍ 5ജി എത്തുന്നു. ബിഎസ്എന്‍എല്‍ 5ജി എന്ന സ്വപ്നം ഈ വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു നെറ്റ്വര്‍ക്കുകളുടെ വേഗതയോട് ബിഎസ്എന്‍എല്‍ 5ജിക്ക് കിടപിടിക്കാനാകുമോ എന്നാണ് ഇനിയറിയേണ്ടത്.

ബിഎസ്എന്‍ 5ജി കൊണ്ടുവരുന്നതിനെക്കുറിച്ച് നോക്കിയയുമായി ചര്‍ച്ച നടത്തിയെന്നും ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി ആരംഭിക്കുമെന്നും ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജ്മെന്റ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ അറിയിച്ചു. 5ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിനാവശ്യമായ ഉപകരണങ്ങളുടെ കാര്യത്തില്‍ ലാര്സണ്&ടര്‍ബോ, എച്ച്പി എന്നീ കമ്പനികളുമായും ചര്‍ച്ച നടത്തി വരികയാണെന്ന് അനുപം ശ്രീവാസ്തവ അറിയിച്ചു. കോറിയന്റിനെയാണ് നെറ്റ് വര്‍ക്ക് രൂപീകരണം ഏല്‍പ്പിച്ചിരിക്കുന്നത്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications