കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്കൻഡിനും ഒരു പൈസ മാത്രം; പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ, ഇന്ത്യയിലെവിടേയും വിളിക്കാം

ദീപം പ്ലാനിൽ ഇന്ത്യയിലെവിടേയും റോമിങ്ങിൽ ബിഎസ്എൻ എൽ കോളുകൾ സെക്കൻഡിനു ഒരു പൈസ നിരക്കിൽ വിളിക്കാം.

  • By Ankitha
Google Oneindia Malayalam News

തിരുവനന്തപുരം: ഉപഭേക്താക്കൾക്ക് പുതിയ ഓഫറുമായി ബിഎസ്എൻഎൽ. 44 രൂപ യുടെ പുതിയ പ്രീപെയ്ഡ് ദീപം പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. ദീപം പ്ലാനിൽ ഇന്ത്യയിലെവിടേയും റോമിങ്ങിൽ ബിഎസ്എൻ എൽ കോളുകൾ സെക്കൻഡിനു ഒരു പൈസ നിരക്കിൽ വിളിക്കാം. കൂടാതെ നെറ്റുവർക്കുകളിലേയ്ക്കുള്ള കോഴുകൾക്ക് 1.2 പൈസയുമാണ് നിരക്ക്. മറ്റു പ്രീപെയ്ഡ് പ്ലാനിൽ നിന്നും ദീപത്തിലേയ്ക്ക് മാറാനു സാധിക്കും. അതിനായി plane സ്പെയിസ് deepam എന്ന് 123 എന്ന നമ്പറിലേയ്ക്ക് എസ്എംഎസ് അയച്ചാൽ മതി.

 കാമുകി കാമുകനെ തേടി നാട്ടിലെത്തി, ഫോൺ ഓഫ് ചെയ്ത് കാമുകൻ മുങ്ങി, പിന്നെ നടന്നത്, സംഭവം കൊല്ലത്ത് കാമുകി കാമുകനെ തേടി നാട്ടിലെത്തി, ഫോൺ ഓഫ് ചെയ്ത് കാമുകൻ മുങ്ങി, പിന്നെ നടന്നത്, സംഭവം കൊല്ലത്ത്

bsnl

ദീപം പ്ലാനിലുടെ നിരവധി കോൾ ഇന്റർനെറ്റ് ഓഫറുകളാണ് ബിഎസ്എൽഎൽ ഉപഭോക്താക്കൾക്ക് വേണ്ടി നൽകുന്നത്. 20 രൂപയ്ക്ക് റീചാർജ് ചെയ്താൽ ടോക്ക് ടൈമും ആദ്യമാസം 500 എംബി ഡാറ്റയും സൗജന്യമായി ലഭിക്കും. 10 കെബിക്ക് ഒരു പൈസ നിരക്കാണ് ഡാറ്റ ചാർജ് .

ചൈനയേയും ജപ്പാനേയും തഴഞ്ഞു, ഉന്നിനെ ഒതുക്കാൻ റഷ്യയുമായി പുതിയ തന്ത്രം , അടവ് മാറ്റി ചവിട്ടി ട്രംപ്ചൈനയേയും ജപ്പാനേയും തഴഞ്ഞു, ഉന്നിനെ ഒതുക്കാൻ റഷ്യയുമായി പുതിയ തന്ത്രം , അടവ് മാറ്റി ചവിട്ടി ട്രംപ്

ബിഎസ്എൻ കേരളത്തിനു നൽകുന്ന പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവും മികച്ചതാണ് ദീപം പ്ലാൻ. ഉപദോക്താക്കൾ ഏറ്റവും കൂടുതൽ ആകർഷവും മികച്ചതുമായ ഒരു ഓഫറാണ് ഇതെന്ന് ബിഎസ്എൻഎൽ ചീഫ് ജനറൽ മനേജർ ഡോ പിടി മാത്യൂ പറഞ്ഞു. ഈ സേവനം 5നവംബർ 5 മുതൽ ലഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്

English summary
On the expiry BSNL Onam Plan on 4th November 2017, BSNL Kerala Circle has decided to launch 'Deepam Plan @ ₹44 exclusively for its prepaid mobile customers. The new plan will be available with effect from 5th November 2017 for a promotional period of 90 days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X