സെന്‍സെക്സ് 17000ല്‍ താഴെയെത്തും? എന്തുകൊണ്ട്?
മുംബൈ: അടുത്ത മാര്‍ച്ചാകുന്നതോടെ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 15 ശതമാനത്തോളം കൂപ്പുകുത്തുമെന്ന് രാജ്യത്തെ സാമ്പത്തിക വിദഗ്ധര്‍ ഒരേ സ്വരത്തില്‍ പറയാന്‍ കാരണമെന്താണ്?

1 സാമ്പത്തികവളര്‍ച്ചയിലെ കുറവ്: ആഭ്യന്തരമൊത്ത ഉത്പാദനം 9 ശതമാനത്തില്‍ നിന്നും 4.5 ശതമാനത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.
2 വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ അവസരവാദം: ഇന്ത്യന്‍ വിപണിയില്‍ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ക്ക് വലിയ വിശ്വാസമില്ല. പരമാവധി ലാഭം കൊയ്തെടുക്കുകയാണ് അവരുടെ ലക്ഷ്യം. രൂപയുടെ മൂല്യം ഇടിഞ്ഞപ്പോള്‍ ഇത് കണ്ടതാണ്. വരും മാസങ്ങളില്‍ വിറ്റൊഴിക്കല്‍ കൂടുതലായിരിക്കും.
3 വര്‍ദ്ധിച്ചുവരുന്ന ധനക്കമ്മി: രാജ്യത്തെ വരവും ചെലവും തമ്മില്‍ യോജിച്ചു പോകുന്നില്ല. ഈ വര്‍ഷം ധനകമ്മറ്റി 4.8 ശതമാനത്തില്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പാടുപ്പെടുമെന്ന കാര്യം തീര്‍ച്ചയാണ്. ധനകമ്മി വര്‍ദ്ധിക്കുകയാണ് അന്തരാഷ്ട്ര റേറ്റിങില്‍ ഇന്ത്യ തരംതാഴ്ത്തപ്പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
4 രൂപയുടെ കാര്യം: താല്‍ക്കാലികമായി മാത്രമാണ് രൂപ തിരിച്ചുവരവ് നടത്തിയിട്ടുള്ളത്. ഏത് നിമിഷവും വീണ്ടും മൂല്യത്തില്‍ താഴോട്ടിറങ്ങും.
5 സ്റ്റോക്കുകളുടെ വില: കമ്പനികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഓഹരിവിലകളും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്. അധിക ഓഹരികളും അധിക വിലയിലാണ് ഇപ്പോള്‍ നീങ്ങുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications