കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സെക്‌സ് 17000ല്‍ താഴെയെത്തും? എന്തുകൊണ്ട്?

Google Oneindia Malayalam News

മുംബൈ: അടുത്ത മാര്‍ച്ചാകുന്നതോടെ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 15 ശതമാനത്തോളം കൂപ്പുകുത്തുമെന്ന് രാജ്യത്തെ സാമ്പത്തിക വിദഗ്ധര്‍ ഒരേ സ്വരത്തില്‍ പറയാന്‍ കാരണമെന്താണ്?

BSE Down

1 സാമ്പത്തികവളര്‍ച്ചയിലെ കുറവ്: ആഭ്യന്തരമൊത്ത ഉത്പാദനം 9 ശതമാനത്തില്‍ നിന്നും 4.5 ശതമാനത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.

2 വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ അവസരവാദം: ഇന്ത്യന്‍ വിപണിയില്‍ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ക്ക് വലിയ വിശ്വാസമില്ല. പരമാവധി ലാഭം കൊയ്‌തെടുക്കുകയാണ് അവരുടെ ലക്ഷ്യം. രൂപയുടെ മൂല്യം ഇടിഞ്ഞപ്പോള്‍ ഇത് കണ്ടതാണ്. വരും മാസങ്ങളില്‍ വിറ്റൊഴിക്കല്‍ കൂടുതലായിരിക്കും.

3 വര്‍ദ്ധിച്ചുവരുന്ന ധനക്കമ്മി: രാജ്യത്തെ വരവും ചെലവും തമ്മില്‍ യോജിച്ചു പോകുന്നില്ല. ഈ വര്‍ഷം ധനകമ്മറ്റി 4.8 ശതമാനത്തില്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പാടുപ്പെടുമെന്ന കാര്യം തീര്‍ച്ചയാണ്. ധനകമ്മി വര്‍ദ്ധിക്കുകയാണ് അന്തരാഷ്ട്ര റേറ്റിങില്‍ ഇന്ത്യ തരംതാഴ്ത്തപ്പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

4 രൂപയുടെ കാര്യം: താല്‍ക്കാലികമായി മാത്രമാണ് രൂപ തിരിച്ചുവരവ് നടത്തിയിട്ടുള്ളത്. ഏത് നിമിഷവും വീണ്ടും മൂല്യത്തില്‍ താഴോട്ടിറങ്ങും.

5 സ്‌റ്റോക്കുകളുടെ വില: കമ്പനികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഓഹരിവിലകളും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്. അധിക ഓഹരികളും അധിക വിലയിലാണ് ഇപ്പോള്‍ നീങ്ങുന്നത്.

English summary
Analysts are predicting a definite downside for stocks, with domestic brokerage Religare Capital predicting a 15% fall in the Sensex may by March 2014.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X