Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യാന്‍സര്‍... ? പേടിക്കേണ്ട, ഏറ്റവും പുതിയ ചികിത്സ ഇവിടെയുണ്ട്

ക്യാന്‍സര്‍ തീ പോലെയാണ്. ഒരു കെട്ടിടത്തിന്റെ ഭാഗത്ത് തീപിടിച്ചെന്ന് കരുതുക, അത് അദൃശ്യമായ ജ്വലനമല്ല. എല്ലാ ഭാഗത്തേക്കും ആ തീനാളം പടരും. ജ്വലിക്കുന്ന തീനാളത്തിനുമുകളില്‍ വെള്ളം ഒഴിച്ച് ആ തീ കെടുത്താന്‍ നിങ്ങള്‍ക്കു കഴിയില്ല. കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ആ തീ ആളിപടരും അങ്ങനെ ആ കെട്ടിടം നശിക്കു. അതുകൊണ്ടുതന്നെ കെട്ടിടം നശിക്കാതിരിക്കാന്‍ കെട്ടിടത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും വെള്ളം ഒഴിക്കുക.

അതുപോലെ ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ ക്യാന്‍സര്‍ ട്യൂമര്‍ എന്ന നിലയയില്‍ ആരംഭിക്കുന്നു. എന്നാല്‍ അദൃശ്യമായ ക്യാന്‍സര്‍ കോശങ്ങള്‍ രക്തത്തിലെ സ്ട്രീമിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപിക്കുന്നു. അതോടൊപ്പം തലച്ചോറ്, ശ്വാസകോശം, ഹൃദയം, കരള്‍, കിഡ്‌നി, തുടങ്ങിയ സുപ്രധാനമായ അവയവങ്ങളിലും പടരുന്നു. സ്‌കാനിങ്ങിലൂടെ ഈ അര്‍ബുദകോശങ്ങളെ കാണാന്‍ സാധിക്കില്ല. ഈ ഘട്ടത്തില്‍ സര്‍ജറി , അല്ലെങ്കില്‍ റേഡിയോ തെറാപ്പി ഇതു മാത്രമേ ചെയ്യാവൂ. എന്നാല്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ സീഡ്‌സുകള്‍ ട്യൂമര്‍പോലെ വളരുകയും അത് മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. റേഡിയോ തെറാപ്പി, അല്ലെങ്കില്‍ സര്‍ജറി കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ ,അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കുള്ളിലിത് സംഭവിക്കുന്നു.

cancer

20 വര്‍ഷങ്ങള്‍ക്കുമുന്‍പ് മിക്ക ക്യാന്‍സര്‍രോഗങ്ങള്‍ക്കും ആന്റി ക്യാന്‍സര്‍ മരുന്നുകള്‍ ലഭ്യമായിരുന്നില്ല അതുകൊണ്ടുതന്നെ ക്യാന്‍സര്‍ ബാധിച്ച് ജനങ്ങള്‍ മരണപെടുകയായിരുന്നു. എന്നാല്‍ അടുത്തിടെ പല ക്യാന്‍സര്‍ രോഗങ്ങള്‍ക്കും പുതിയ ആന്റി ക്യാന്‍സര്‍ മരുന്നുകള്‍ കണ്ടെത്തിയിരുന്നു. ഈ മരുന്നുകള്‍ നേരാംവണ്ണം ഉപയോഗിക്കുകയാണെങ്കില്‍ ശരീരത്തിലുള്ള അര്‍ബുദകോശങ്ങളെ നശിപ്പിക്കാന്‍ സാധിക്കുകയും മരണത്തില്‍ രക്ഷപെടുകയും ചെയ്യാം. ബ്രസ്റ്റ്, അണ്ഡാലയം, തൊണ്ട, നാവ്, മുതലായ ഭാഗങ്ങളില്‍ ക്യാന്‍സര്‍ ബാധിക്കുന്നത് സര്‍ജറി കാരണം ഇല്ലാതാക്കുന്നു. ട്യൂമര്‍ ബാധിച്ച ഭാഗം മുറിച്ചുകളയാതെ ആ മുഴ മാത്രം നീക്കം ചെയ്യാന്‍ സര്‍ജറിയലൂടെ സാധിക്കും. ബ്രസ്റ്റ് ക്യാന്‍സര്‍, തൊണ്ടയിലെ ക്യാന്‍സര്‍, ഓറല്‍ ക്യാന്‍സര്‍, അണ്ഡാശയ ക്യാന്ഡസര്‍, റിക്ടല്‍ ക്യാന്‍സര്‍, ബ്ലഡ് ക്യാന്‍സര്‍ മുതലായവയും കൂടാതെ എയ്ഡ്‌സ് രോഗമുള്ള ക്യാന്ഡസര്‍ രോഗികള്‍ക്കുപോലും ഇപ്പോള്‍ ചികിത്സ ലഭ്യമാണ്. ശ്വാസകോശം ,കരള്‍ എന്നിവിടങ്ങളില്‍ രോഗം പിടിപെട്ട് അവസാന ഘട്ടത്തിലാണെങ്കില്‍ അവരെ മരണത്തില്‍നിന്ന് രക്ഷപെടുത്താന്‍ മരുന്നുകള്‍ക്ക് കഴിയുന്നു. 30 വര്‍ഷമായി ഈ രംഗത്ത് പരിചയമുള്ള മദ്രാസ് മെഡിക്കല്‍ കോളേജ് മുന്‍ ഓങ്കോളജി വിഭാഗം പ്രൊഫസറാണ് ഈ കാര്യങ്ങള്‍ പറയുന്നത്.

കെകെആര്‍ ക്യാന്‍സര്‍ ഹോസ്പിറ്റല്‍
നമ്പ: 2649, വെങ്കടകൃഷ്ണ അയ്യര്‍ റോഡ്
മണ്ടവേലി, ചെന്നൈ -600 028.
മൊബൈല്‍ 8883000123.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+