Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ ആന്റ് ടി നിങ്ങള്‍ക്കായി ഒരുക്കുന്നു ഹരിതാഭമായ ഇഡന്‍ പാര്‍ക്ക്

ചെന്നൈ: ഹരിതാഭമായ കാഴ്ചകളേകി എല്‍ ആന്റ് ടി പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നു. പ്രകൃതി ഭംഗിയുടെ ശോഭയില്‍ മനോഹരമായ വീടാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്കായി ഇതാ ഇഡന്‍ പാര്‍ക്ക് ഫേസ് 2 എത്തുകയാണ്. എല്‍ ആന്റ് ടി ഇഡന്‍ പാര്‍ക്ക് ഫേസ് 1 നു ശേഷം ഒരുക്കുന്ന മനോഹരമായ കെട്ടിട സമുച്ചയമായിരിക്കും ഇതും.

ചെന്നൈ ഐ ടി പാര്‍ക്കിന് സമീപമാണ് ഈ വില്ല ഒരുങ്ങുന്നത്. ലോകോത്തര നിലവാരത്തിലുള്ള അപ്പാര്‍ട്‌മെന്റാണ് എല്‍ ആന്റ് ടി നിങ്ങള്‍ക്ക് ഒരുക്കുന്നത്. ഒന്നും രണ്ടും മൂന്നും മുറികളോട് കൂടിയ അപ്പാര്‍ട്‌മെന്റാണ് നിര്‍മ്മിക്കുന്നത്. അതി മനോഹരമായ ഇന്റീരിയല്‍ ഡിസൈനുകളോടു കൂടിയുള്ള മുറികളും ലഭ്യമാകും. താമസ സൗകര്യങ്ങള്‍ക്ക് അപ്പുറം പച്ചപ്പ് നിറഞ്ഞ കാഴ്ചകളും നിങ്ങള്‍ക്ക് ഒരുക്കുന്നുണ്ട്. ജിം, ബ്യൂട്ടി പാര്‍ലറുകള്‍, നീന്തല്‍ കുളം, ലൈബ്രറി, ഓഡിറ്റോറിയം, ഇന്‍ഡോര്‍ ഗെയിംസ് സ്‌റ്റേഡിയം, മെഡിക്കല്‍ സ്‌റ്റോര്‍, എടിഎം, പ്രകൃതി ഭംഗിയേകുന്ന പാര്‍ക്കുകള്‍ എന്നീ ആധുനിക സൗകര്യങ്ങളോട് കൂടിയ അപ്പാര്‍ട്‌മെന്റാണ് കമ്പനി നിങ്ങള്‍ക്ക് നല്‍കുന്നത്. [EDEN PARK]

eden-park

ഇഡന്‍ പാര്‍ക്കില്‍ പത്മ ശേഷാദ്രി ബാല ഭവന്‍ സ്‌കൂളും നിര്‍മ്മിക്കുന്നുണ്ട്. അപ്പാര്‍ട്‌മെന്റില്‍ നിന്നും സിപ്‌കോട്ട് ഐ ടി പാര്‍ക്കിലേയ്ക്കും, എസ് ആര്‍ ആര്‍ എഞ്ചിനീയറിംഗ് കോളേജിലേയ്ക്കും നടന്നെത്തുവാനുള്ള ദൂരമേ ഉള്ളൂ. കൂടാതെ ചെട്ടിനാട് ഹെല്‍ത്ത് സിറ്റി അഞ്ച് കിലോമീറ്റര്‍ ദൂര പരിധിയിലും, ഗ്ലോബല്‍ ഹോസ്പിറ്റല്‍ 15 മിനിറ്റ് ഡ്രൈവ് ചെയ്താല്‍ എത്തുന്ന ദൂരത്തിലും ആണ് ഉള്ളത്.

അതിനു പുറമേ വിവിധ എഞ്ചിനീയറിംഗ് കോളേജ്, ആശുപത്രികള്‍, മാളുകള്‍, ഐ ടി കമ്പനികള്‍ തുടങ്ങിയവ ഈ കെട്ടിട സമുച്ചയത്തിന് സമീപം തന്നെ സ്ഥിതി ചെയ്യുന്നുണ്ട്. താമസകാര്‍ക്ക് എല്ലാ തരത്തിലുള്ള സൗകര്യങ്ങളും എല്‍ ആന്റ് ടി ഒരുക്കുന്നു എന്നതാണ് പുതിയ സംരംഭത്തിന്റെ പ്രത്യേകത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+