ലോകത്തിലെ വധൂവരന്‍മാരെല്ലാം തിരുവനന്തപുരത്തെത്തിയോ... ഇതെന്ത് കാഴ്ച!
തിരുവനന്തപുരം: വലിയ ആര്‍ഭാടത്തോടെയുള്ള കല്യാണങ്ങള്‍ പലതും തിരുവനന്തപുരത്തുകാര്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒന്ന് ആദ്യമായിട്ടായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വധൂവരന്മാര് ഒരു ഘോഷയാത്രയായി റോഡിലൂടെ... പാളയം മുതല്‍ കിഴക്കേക്കോട്ട വരെയായിരുന്നു വധൂവരന്മാരുടെ കല്യാണ ഘോഷയാത്ര.
ഞെട്ടണ്ട. ഇത് തിരുവനന്തപുരത്തെ ഏതെങ്കിലും വീട്ടില്‍ നടന്ന കല്യാണത്തിന്റെ വിശേഷമല്ല. ചുങ്കത്ത് ജുവല്ലേഴ്സിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായിട്ടുള്ള പരിപാടിയായിരുന്നു.

വിവാഹ ഘോഷയാത്ര
പാളയത്ത് നിന്ന് കിഴക്കേക്കോട്ട വരെ ആയിരുന്നു വിവാഹ ഘോഷയാത്ര.

വിവാഹ സത്കാരം
ഘോഷയാത്രമാത്രമായിരുന്നില്ല. വിവാഹ സത്കാരവും ഉണ്ടായിരുന്നു. പുത്തരിക്കണ്ടം മൈതാനിയില്‍ വച്ചായിരുന്നു സത്കാരം.

ലോകത്തിന്റെ വധൂവരന്മാര്
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വധൂവരന്മാര് ഘോഷയാത്രയില്‍ ഉണ്ടായിരുന്നു.

മലയാളിയും ഉണ്ട്
കേരളത്തില്‍ നടക്കുന്ന പരിപാടിയല്ലേ.... അപ്പോള്‍ പിന്നെ മലയാളിയില്ലാതെ പറ്റില്ലല്ലോ.

വിന്റേജ് കാര്‍
വിന്റേജ് കാറിലാണ് ചില വധൂവരന്മാര് വന്നത്.

നാടന്‍ കലാരൂപങ്ങള്‍
ഓരോ നാടിന്റേയും തനത് സംസ്കാരം വിളിച്ചോതുന്ന നാടന്‍ കലാരൂപങ്ങളും അരങ്ങേറി.

രാജസ്ഥാനി
ഇതാ നോക്കൂ... രാജസ്ഥാനില്‍ നിന്നുള്ള വധൂവരന്മാര്...

വിദേശികളെ കണ്ടാല്‍ കണ്ണ് തള്ളുമോ
വിദേശികളായ ദമ്പതിമാരെ കണ്ടാല്‍ മലയാളികളുടെ കണ്ണ് തള്ളുമോ... കാഴ്ചക്കാരെ കണ്ടപ്പോള്‍ അങ്ങനേയും സംശയം തോന്നി.

തിരക്കോട് തിരക്ക്
വധൂവരന്മാരുടെ ഘോഷയാത്ര കാണാന്‍ റോഡിനിരുവശവും ആളുകള്‍ തിങ്ങിനിറഞ്ഞ് നില്‍ക്കുകയായിരുന്നു.

മന്ത്രിയെത്തി
ആരോഗ്യമന്ത്രി വിഎസ് ശിവകുമാറാണ് വധൂവരന്മാരുടെ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications