കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊക്കകോളയ്ക്ക് 34 ശതമാനം നികുതി!! കുത്തക കമ്പനികള്‍ക്ക് ജിഎസ്ടിയുടെ കിടിലന്‍ പണി

Google Oneindia Malayalam News

ദില്ലി: കൊക്ക കോളയ്ക്ക് ഇുട്ടടി നല്‍കി ചരക്കുസേവന നികുതി. സെപ്തംബര്‍ മുതല്‍ കൊക്കക്കോളയ്ക്ക് 34 ശതമാനം നികുതി ഈടാക്കുന്നതിന് ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ചരക്കുസേവന നികുതി ബില്ലിന് കേന്ദ്രമന്ത്രിസഭ തിങ്കളാഴ്ച അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് കൊക്ക കോളയ്ക്കുള്ള ഇരുട്ടടി. ഇതിന് പുറമേ ആഡംബര കാറുകള്‍, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് അധിക സെസ് ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

ചരക്കുസേവന നികുതി കബില്ല് 2017, ഇന്റഗ്രേറ്റഡ് ജിഎസ്ടി, യൂണിയന്‍
ടെറിട്ടറി ജിഎസ്ടി, എന്നീ ബില്ലുകളാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകരിച്ചത്. നാല് ബില്ലുകളും പാര്‍ലമെന്റില്‍ പാസാക്കിയ ശേഷം എല്ലാ സംസ്ഥാന നിയമസഭകളും ബില്ല് അംഗീകരിച്ച് പ്രമേയം പാസാക്കിയ ശേഷം മാത്രമേ ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരികയുള്ളൂ. ജൂലൈ ഒന്നുമുതല്‍ ചരക്കുസേവന നികുതി ബില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്.

gst-12
English summary
Beverage giant Coca-Cola wants the current average tax rate of around 34% on aerated drinks in the proposed goods and services tax (GST) to be retained, and the roll-out of the new tax regime deferred by two months to September 1.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X