ഒരുമിച്ച് ജീവിക്കാന്‍ ഒരുങ്ങി ഹാദിയയും ഷെഫിൻ ജഹാനും.. അവസാന വാക്കല്ലെന്ന് അശോകൻ.. ഇനി എന്ത്?
ദില്ലി: കേരളത്തില്‍ നിന്നും സുപ്രീംകോടതി വരെയെത്തിയ ലൗ ജിഹാദ് കേസാണ് ഹാദിയയുടെയും, ഷെഫിന് ജഹാന്റെയും ജീവിതം. എന്നാല്‍ ആര്‍ക്കൊപ്പം ജീവിക്കണമെന്ന് തീരുമാനിക്കാന്‍ ഹാദിയയ്ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി പ്രസ്താവിച്ചതോടെ വിവാദങ്ങള്‍ക്ക് താല്‍ക്കാലിക ശമനമായി. ഇനിയെങ്കിലും തങ്ങള്‍ക്ക് ഭാര്യാഭര്ത്താക്കന്മാരായി ജീവിക്കണമെന്നാണ് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന് വ്യക്തമാക്കുന്നത്. എന്നാല്‍ തന്റെ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പിതാവ് അശോകനും വ്യക്തമാക്കി.
വീണ്ടും ശ്രീശാന്ത്; ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കും
ഹാദിയ വിവാഹം കഴിച്ചത് ഒരു നല്ലവനെയാണോ, മോശം ആളെയാണോ എന്ന് അന്വേഷിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഹിന്ദു വിശ്വാസിയായിരുന്ന ഹാദിയ മതംമാറി ജഹാനെ വിവാഹം ചെയ്തത് ലൗ ജിഹാദ് കേസായി എന്‍ഐഎ അന്വേഷിച്ച് വരികയാണ്. 2017 മെയില്‍ ഇവരുടെ വിവാഹം കേരള ഹൈക്കോടതി അസാധുവാക്കിയിരുന്നു. ഹാദിയയുടെ പിതാവ് അശോകന് സമര്‍പ്പിച്ച പരാതിയിലായിരുന്നു വിധി.
ഇതിന് ശേഷം പിതാവിന്റെയും, പിന്നീട് കോളേജിന്റെ സംരക്ഷണയിലായിരുന്ന ഹാദിയ സുപ്രീംകോടതി വിധിയോടെ വീണ്ടും ഭര്‍ത്താവിനൊപ്പം ഒരുമിക്കുകയാണ്. സേലത്ത് ഹോമിയോപ്പതി വിദ്യാര്‍ത്ഥിനിയായ ഹാദിയയെ ക്ലാസിലെത്തിയാണ് കോളേജ് പ്രിന്‍സിപ്പല്‍ വിധിയെക്കുറിച്ച് അറിയിച്ചത്. ഇതില്‍ സന്തോഷിക്കുന്നതായി ഹാദിയ അറിയിച്ചു. നിയമപോരാട്ടങ്ങള്‍ മുതല്‍ തീവ്രവാദ ആരോപണം വരെ നേരിട്ട തങ്ങള്‍ക്ക് ഇനി ഒരുമിച്ച് മുന്നോട്ട് പോകണമെന്നാണ് ജഹാന്റെ നിലപാട്.
എന്നാല്‍ സുപ്രീംകോടതി പരാമര്‍ശം അവസാന വിധിയല്ലെന്നാണ് ഹാദിയയുടെ പിതാവ് അശോകന് വ്യക്തമാക്കുന്നത്. തന്റെ മകളുടെ ജീവിതത്തെ ദോഷമായി ബാധിക്കുന്ന ഒന്നും കോടതി ചെയ്യില്ലെന്ന വിശ്വാസമാണ് ഇദ്ദേഹം ഇപ്പോഴും പങ്കുവെയ്ക്കുന്നത്. മകള്‍ ഒരു മനുഷ്യബോംബായി തീരാന്‍ ആഗ്രഹിക്കുന്നില്ലെന്നും പോരാട്ടം തുടരുമെന്നും ഈ പിതാവ് വ്യക്തമാക്കുന്നു.

സുപ്രീംകോടതി ഉത്തരവ്
ഹാദിയ വിവാഹം കഴിച്ചത് ഒരു നല്ലവനെയാണോ, മോശം ആളെയാണോ എന്ന് അന്വേഷിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഹിന്ദു വിശ്വാസിയായിരുന്ന ഹാദിയ മതംമാറി ജഹാനെ വിവാഹം ചെയ്തത് ലൗ ജിഹാദ് കേസായി എന്‍ഐഎ അന്വേഷിച്ച് വരികയാണ്.

ഭര്‍ത്താവിനൊപ്പം ഒരുമിക്കും
2017 മെയില്‍ ഇവരുടെ വിവാഹം കേരള ഹൈക്കോടതി അസാധുവാക്കിയിരുന്നു. ഹാദിയയുടെ പിതാവ് അശോകന് സമര്‍പ്പിച്ച പരാതിയിലായിരുന്നു വിധി. ഇതിന് ശേഷം പിതാവിന്റെയും, പിന്നീട് കോളേജിന്റെ സംരക്ഷണയിലായിരുന്ന ഹാദിയ സുപ്രീംകോടതി വിധിയോടെ വീണ്ടും ഭര്‍ത്താവിനൊപ്പം ഒരുമിക്കുകയാണ്.

വിധിയിൽ സന്തോഷം
സേലത്ത് ഹോമിയോപ്പതി വിദ്യാര്‍ത്ഥിനിയായ ഹാദിയയെ ക്ലാസിലെത്തിയാണ് കോളേജ് പ്രിന്‍സിപ്പല്‍ വിധിയെക്കുറിച്ച് അറിയിച്ചത്. ഇതില്‍ സന്തോഷിക്കുന്നതായി ഹാദിയ അറിയിച്ചു. നിയമപോരാട്ടങ്ങള്‍ മുതല്‍ തീവ്രവാദ ആരോപണം വരെ നേരിട്ട തങ്ങള്‍ക്ക് ഇനി ഒരുമിച്ച് മുന്നോട്ട് പോകണമെന്നാണ് ജഹാന്റെ നിലപാട്.

ഇത് അവസാന വാക്കല്ല
എന്നാല്‍ സുപ്രീംകോടതി പരാമര്‍ശം അവസാന വിധിയല്ലെന്നാണ് ഹാദിയയുടെ പിതാവ് അശോകന് വ്യക്തമാക്കുന്നത്. തന്റെ മകളുടെ ജീവിതത്തെ ദോഷമായി ബാധിക്കുന്ന ഒന്നും കോടതി ചെയ്യില്ലെന്ന വിശ്വാസമാണ് ഇദ്ദേഹം ഇപ്പോഴും പങ്കുവെയ്ക്കുന്നത്. മകള്‍ ഒരു മനുഷ്യബോംബായി തീരാന്‍ ആഗ്രഹിക്കുന്നില്ലെന്നും പോരാട്ടം തുടരുമെന്നും ഈ പിതാവ് വ്യക്തമാക്കുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications