ഇയര്‍ എന്‍ഡ് : ഡൊമെയ്ന്‍ ബൊനാന്‍സ ഓഫര്‍
നിങ്ങള്‍ ഞങ്ങളുടെ മികച്ച കസ്റ്റമറാണെന്ന കാര്യം അറിയാം. അതിനാല്‍ വാര്‍ഷിക ഓഫറുകളുമായി നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ പുതിയ ഡൊമെയിന്‍ ഓഫറുകള്‍ ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. ഒരേ സമയം ലാഭകരവും അസുലഭവും ആയ അവസരമാണിത്.
നിങ്ങള്‍ക്കായി .com ഓഫറുകളുമായി ഞങ്ങളെത്തുകയാണ്. വെറും 349 രൂപയ്ക്ക് നിങ്ങള്‍ക്ക് ഡൊമെയ്‌നുകള്‍ വാങ്ങാവുന്നതാണ്.

അസുലഭമായ അവസരമെന്ന് ഞങ്ങള്‍ പറയാന്‍ കാരണം ഇതാണ്. ഞങ്ങളുടെ ഡൊമെയ്ന്‍ എതിരാളികള്‍ മുന്നോട്ടുവയ്ക്കുന്ന ഓഫറുകള്‍ താഴെ ചേര്‍ക്കുന്നു.
1. ഹോസ്റ്റിങ് രാജ -589
2. ബിഗ് റോക്ക്-639
3. ഡോമെയ്ന്‍ ഇന്ത്യ-492
ഞങ്ങളുടേത് വെറും 349/-
അതുമാത്രമല്ല, ഫോണിലൂടെ 24*7 ടെക് സപ്പോര്‍ട്ടാണ്. ഇ മെയില്‍ സന്ദേശങ്ങളയച്ചാല്‍ ഞങ്ങളുടെ ടീമംഗങ്ങളില്‍ നിന്നും ഉടന്‍ മറുപടി ലഭിക്കും. ലൈവ് ചാറ്റ് സൗകര്യങ്ങളും ഉണ്ടായിരിക്കും.
എങ്ങനെ ഡൊമെയ്ന്‍ വാങ്ങിക്കാം ?
ഡൊമെയ്ന്‍ വാങ്ങാന്‍ പ്രധാനമായും മൂന്ന് ഘട്ടങ്ങളാണുളളത് - ഡൊമെയ്‌നിന്റെ പേര് തിരഞ്ഞെടുക്കല്‍, അക്കൗണ്ട് ഉണ്ടാക്കല്‍, ഓണ്‍ലൈന്‍ പേയ്‌മെന്റ്.
മറ്റ് സവിശേഷതകള്‍
ഓരോ ഡൊമെയ്ന്‍ നെയിമിനുമൊപ്പം സൗജന്യ ആഡ് ഓണ്‍ സൗകര്യം ഉണ്ടായിരിക്കും.
1 :- രണ്ട് സൗജന്യ ഇ മെയില്‍ അക്കൗണ്ടുകള്‍
2 :- ഫ്രീ ഇ മെയില്‍ ഫോര്‍വേര്‍ഡ്‌സ്
3: - ഡൊമെയ്ന്‍ തെഫ്റ്റ് പ്രൊട്ടക്ഷന്‍
4:- എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന കണ്‍ട്രോള്‍ പാനല്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.yourdomainsearch.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം












Click it and Unblock the Notifications