നോട്ടുകള്‍ പൂര്‍ണമായും എത്തിയിട്ടില്ല; 147, കോടി രൂപയുടെ നോട്ടുകള്‍ സഹകരണ ബാങ്കുകളില്‍
147, കോടി രൂപയുടെ നോട്ടുകള്‍ സഹകരണ ബാങ്കുകളില്‍ ഇപ്പോഴും ബാങ്കിലുണ്ടെന്ന്ആര്ബിഐ
മുംബൈ: നോട്ടു അസാധുവാക്കിയതിനു ശേഷവും 147 കോടിയുടെ പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകള്‍ ഇപ്പോഴും സഹകരണ ബാങ്കുകളില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. നോട്ട് പിന്‍വലിച്ചതിനു ശേഷവും ഇനിയും അസാധുവായ നോട്ടുകള്‍ ബാങ്കില്‍ തിരിച്ചെത്താനുണ്ടന്ന് റിസര് ബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.
നവംബര്‍ എട്ടിലെ നോട്ട് പിന്‍വലിക്കലിന് ശേഷം തിരിച്ചെത്തിയ 1000 രൂപ നോട്ടുകളുടെ കണക്കുകള്‍ ആര്‍ബിഐ പുറത്തു വിട്ടിരന്നു് . സമ്പദ് വ്യവസ്ഥയിലുണ്ടായിരുന്ന 99 ശതമാനം 1000 രൂപ നോട്ടുകളും ബാങ്കില്‍ തിരിച്ചെത്തിയെന്ന് ആര്‍ബിഐയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ ഇനിയും നോട്ടുകള്‍ തിരിച്ചെത്താനുണ്ടെന്നാണ് ആര്‍ബിഐയുടെ വാദം.

അസാധുവാക്കിയ നോട്ടുകളുടെ കണക്ക് പ്രതിപക്ഷം ആരാഞ്ഞപ്പോള്‍
അസാധുവാക്കിയ നോട്ടുകള്‍ പൂര്‍ണ്ണമായും റിസര്‍വ് ബാങ്കിലെത്തിയിട്ടില്ലെന്നായിരുന്നു റിസര് ബാങ്കിന്റെ മറുപടി പോസ്റ്റോഫീസുകളിലും സഹകരണബങ്കുകളിലും അസാധുവാക്കിയ നോട്ടുള്‍ പൂര്‍ണ്ണമായും ബാങ്കില്‍ നിക്ഷോപിച്ചിട്ടില്ലെന്നും റിസര്‍ബാങ്ക് ഗവര്‍ണര്‍ അന്ന് അറിയിച്ചിരുന്നു
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications