ഫേസ്ബുക്ക് ഫാൻ പേജ് വഴി പണം സമ്പാദിക്കാൻ എളുപ്പഴി; അറിയാം ദേശീപേൾ
സ്വന്തമായി ഫേസ്ബുക്കിൽ ഫാൻ പേജ് ഉണ്ടോ? എങ്കിൽ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് പണം സമ്പാദിക്കാം.എങ്ങനെയെന്നല്ലേ? അതിനുള്ള ഉത്തരമാണ് ദേശീപേൾ. ഫേസ്ബുക്കിൽ മാത്രമല്ല ഇൻസ്റ്റഗ്രാം, ട്വിറ്റർ, കൂ തുടങ്ങിയ ആപ്പുകളിലൂടെയും നിങ്ങൾക്ക് പണം സമ്പാദിക്കാം. വൺ ഇന്ത്യ.കോം ലിങ്കുകൾ നിങ്ങളുടെ പേജുകളിലൂടെ പ്രമോട്ട് ചെയ്താൽ മാത്രം മതി. വിശദമായി അറിയാം

ദേശീപേള്‍ ഒരു ഡിജിറ്റല്‍ മീഡിയ സംരംഭമാണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, ബംഗാളി, ഗുജറാത്തി തുടങ്ങി എട്ട് ഭാഷകളില്‍ ഉള്ളടക്കങ്ങള്‍ വിതരണം ചെയ്തുവരുന്നുണ്ട് ദേശീപേള്‍ വഴി. നിലവില്‍ മുന്നൂറില്‍ അധികം വെസ്‌ബൈറ്റുകള്‍ ദേശീപേളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ സെര്‍ച്ച് ഹിസ്റ്ററിയുടേയും ഓണ്‍ലൈന്‍ സ്വഭാവത്തിന്റേയും അടിസ്ഥാനത്തില്‍ ഓരോ രണ്ട് മിനിട്ടിലും പുതിയ കണ്ടന്റുകള്‍ ദേശീപേള്‍ നല്‍കും. ഉയര്‍ന്ന സിടിആറിനും മികച്ച സിപിസിയ്ക്കും പേരുകേട്ടതാണ് ദേശീപേള്‍. നിങ്ങളുടെ ഫേസ്ബുക്ക് ഫാന്‍ പേജ്/വെബ്‌സൈറ്റ്/ബ്ലോഗുകള്‍/ആപ്പുകള്‍ എന്നിവയില്‍ വരുന്ന ഞങ്ങളുടെ കസ്റ്റമൈസ്ഡ് വിഡ്ജറ്റുകള്‍/ തദ്ദേശീയ പരസ്യങ്ങള്‍ എന്നിവ ഞങ്ങളുമായി സഹകരിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉണ്ടാക്കാന്‍ സഹായിക്കും. നമുക്കൊരുമിച്ച് സ്വന്തമാക്കാവുന്ന നേട്ടങ്ങള്‍ക്ക് ഒരു പരിധിയും ഉണ്ടായിരിക്കുന്നതല്ല.
വാര്‍ത്തകള്‍, സ്‌പോര്‍ട്‌സ്, സമകാലിക സംഭവങ്ങള്‍, സിനിമ, ലൈഫ് സ്റ്റൈല്‍, ഗാഡ്ജറ്റ്‌സ്, ഓട്ടോ, യാത്ര, ഫിനാന്‍സ്, കൂപ്പണ്‍സ് തുടങ്ങി വൈവിധ്യങ്ങളായ കണ്ടന്റ് വിഭാഗങ്ങളാണ് ഞങ്ങള്‍ക്കുള്ളത്. കസ്റ്റമൈസ്ഡ് വിഡ്ജറ്റുകള്‍ സൃഷ്ടിച്ച് നിങ്ങളുടെ ഫേസ്ബുക്ക്,ട്വിറ്റർ,കൂ, ഇൻസ്റ്റഗ്രാം ഫാന്‍ പേജ്/വെബ്‌സൈറ്റ് ചേര്‍ക്കാം. കൂടാതെ നിങ്ങളുടെ ഡാഷ്‌ബോര്‍ഡില്‍ റെവന്യു റിപ്പോര്‍ട്ടുകളും പരിശോധിക്കാം.
എങ്ങനെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്?
#1: രജിസ്റ്റര്‍ ചെയ്യുക- ഈ ലിങ്കില്‍ https://www.desipearl.com/ ക്ലിക്ക് ചെയ്യുക
#2: അപ്രൂവല്‍- നിങ്ങളുടെ വെബ്‌സൈറ്റ്/ ഫേസ്ബുക്ക് ഫാന്‍ പേജ് അപ്രൂവ് ചെയ്യപ്പെട്ടാല്‍ നിങ്ങള്‍ക്ക് ദേശീപേള്‍ ഡാഷ്‌ബോര്‍ഡില്‍ ലോഗ് ഇന്‍ ചെയ്യാന്‍ ഉള്ള ആക്‌സസ് ലഭിക്കും
#3: പ്രൊമോട്ട്: അപ്രൂവല്‍ ലഭിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ പേജിലോ വെബ്‌സൈറ്റിലോ ഞങ്ങളുടെ കണ്ടന്റുകള്‍ പ്രൊമോട്ട് ചെയ്യാം.
#4: സമ്പാദിക്കാം- ഓരോ യുണീക് ക്ലിക്കും മെച്ചപ്പെട്ട വരുമാനം വാഗ്ദാനം ചെയ്യുന്നു
സൗജന്യ രജിസ്‌ട്രേഷന്‍, റിപ്പോര്‍ട്ടുകള്‍, പേയ്‌മെന്റുകള്‍
ദേശീപേള്‍ ഡാഷ്‌ബോഡിലേക്കുള്ള ലോഗ് ഇന്‍ ആക്‌സസ് ലഭിക്കുന്നതോടെ നിങ്ങള്‍ക്ക് നിങ്ങളുടെ ട്രാഫിക് റിപ്പോര്‍ട്ടുകള്‍, സമ്പാദ്യം, പ്രോമൊട്ട് ചെയ്യേണ്ട ലിങ്കുകള്‍, വിഡ്ജറ്റുകള്‍ എന്നിവയുടെ പട്ടിത തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം. നിശ്ചിത തുക ആയിക്കഴിഞ്ഞാല്‍ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടും.എല്ലാ മാസവും 30ാം തീയതിക്ക് പണം ക്രെഡിറ്റാകും.
Recommended Video
താഴെ കൊടുത്തിട്ടുള്ള ഞങ്ങളുടെ പാര്‍ട്ണര്‍ വെബ്‌സൈറ്റില്‍ നിന്നുള്ള ഇമേജ് ലിങ്ക് വഴി ദേശീപേള്‍ അഡൈ്വര്‍ടൈസിങ് വിഡ്ജറ്റ്‌സിനെ കുറിച്ച് കൂടുതല്‍ അറിയാം. 'യു മേ ലൈക്ക്' എന്ന തലക്കെട്ടില്‍ പ്രധാന വാര്‍ത്തയുടെ താഴെയുള്ള സ്‌പോണ്‍സേര്‍ഡ് ലിങ്കില്‍ ക്ലിക്ക് തെയ്താല്‍ നിങ്ങള്‍ക്ക് ദേശീപേള്‍ വിഡ്ജറ്റ് കാണാന്‍ സാധിക്കും.












Click it and Unblock the Notifications