എല്ലാ സേവനങ്ങള്‍ക്കും ബാങ്കുകള്‍ ചാര്‍ജ്ജ് ഈടാക്കുന്നത് നിങ്ങള്‍ക്കറിയുമോ ?
മിക്ക സര്‍വ്വീസുകള്‍ക്കും ബാങ്കുകള്‍ ചാര്‍ജ്ജ് ഈടാക്കാറുണ്ട്. ഇക്കാര്യം ബാങ്ക് വെബ്സൈറ്റുകളില്‍ പരാമര്‍ശിക്കാറുണ്ടെങ്കിലും പലരും ശ്രദ്ധിക്കാറില്ലെന്നതാണ് വാസ്തവം. മിക്ക ബാങ്കുകളും ഉപയോക്താക്കളുടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുകയാണ് ചെയ്യാറ്.
ഇത് ബാങ്ക് സ്റ്റേറ്റ്മെന്റ് വന്നാല്‍ മാത്രമാണ് ഓരോരുത്തരും അറിയുകയെന്നു മാത്രം. നിങ്ങള്‍ക്ക് ബാങ്കുകള്‍ ചാര്‍ജ്ജ് ഈടാക്കാവുന്ന ചില സേവനങ്ങളിവയാണ്..

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാതെ വരുമ്പോള്‍ : അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാതെ വരുമ്പോള്‍ ബാങ്കുകള്‍ പിഴ ഈടാക്കാറുണ്ട്. ചില സ്വകാര്യ ബാങ്കുകള്‍ ഒരു ലക്ഷം രൂപയെങ്കിലും മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
ചെക്ക് പെയ്മെന്റ് : ചെക്ക് പെയ്മെന്റുമായി ബന്ധപ്പെട്ടും ചാര്‍ജ്ജ് ഈടാക്കുന്നു. ദീര്‍ഘകാല ഉപയോക്താക്കള്‍ക്ക് ചിലപ്പോള്‍ ഇളവ് അനുവദിക്കാറുണ്ടെന്നു മാത്രം.
ഡെബിറ്റ് കാര്‍ഡ് ഫീസ്: 100 മുതല്‍ 500 രൂപവരെ ഡെബിറ്റ് കാര്‍ഡ് ഫീസും ബാങ്കുകള്‍ ഈടാക്കുന്നു.
ഇ മെയില്‍ -എസ് എം എസ് ഫീസ്: ഇ- മെയില്‍ -എസ് എം എസ്സ് ഫീസായും ബാങ്കുകള്‍ തുക ഈടാക്കുന്നു. ഇവ മറ്റു ചാര്‍ജ്ജുകളെ അപേക്ഷിച്ച് കുറവാണ്.
ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍: ബാങ്ക് പ്രസ്താവനകള്‍ക്കും നിശ്ചിത ഫീസ് ഈടാക്കാറുണ്ട്.
ബാങ്ക് നിര്‍ദ്ദേശങ്ങള്‍: പ്രസ്താവനകള്‍ക്കു പുറമേ ഉപയോക്താക്കള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ക്കും ചാര്‍ജ്ജ് ഈടാക്കാറുണ്ട്.
പാസ് വേര്‍ഡ് മറന്നു പോയാല്‍: എടിഎം ,ഇന്റര്‍നെറ്റ് ബാങ്കിങ് പാസ് വേര്‍ഡുകള്‍ മറന്നു പോയാലും നിശ്ചിത ചാര്‍ജ്ജ് ഉണ്ട്. ചില ബാങ്കുകള്‍ മാത്രം സൗജന്യമായാണ് ഈ സേവനങ്ങള്‍ നല്‍കുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications