ദീപാവലിക്ക് ഓഫര്‍ മേളയുമായി ഓണ്‍ലൈന്‍ കമ്പനികള്‍, ഇവയാണ് ആകര്‍ഷകമായ ഓഫറുകള്‍...

Subscribe to Oneindia Malayalam

ദീപാവലിക്ക് ഉഗ്രന്‍ ഓഫറുകളുമായി ഓണ്‍ലൈന്‍ ഷോപ്പിങ്ങ് കമ്പനികള്‍. വണ്‍ ഇന്ത്യ കൂപ്പണിലൂടെ സ്‌പെഷ്യല്‍ ദീപാവലി ഓഫറുകളെക്കുറിച്ച് കൂടുതല്‍ അറിയാം.

സ്മാര്‍ട്‌ഫോണുകള്‍, എത്‌നിക് തുണിത്തരങ്ങള്‍, യാത്ര എന്നിവയ്‌ക്കെല്ലാം ഓഫറുകളുണ്ട്. വമ്പന്‍ ഇ-കൊമേഴ്‌സ് കമ്പനികളായ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, മേക്ക് മൈ ട്രിപ്, ഹാല്‍ദിറാം എന്നിവയിലെല്ലാം മികച്ച ഓഫറുകളുണ്ട്.

afmh

ഫ്‌ളിപ്കാര്‍ട്ടില്‍ ഇലക്ടോണിക് ഉത്പന്നങ്ങള്‍ക്കും സ്മാര്‍ട്‌ഫോണുകള്‍ക്കുമാണ് ഓഫര്‍ നല്‍കുന്നതെങ്കില്‍ ആമസോണില്‍ ഇവയ്ക്ക് 40 ശതമാനം വരെയാണ് ഓഫര്‍. മേക്ക് മൈ ട്രിപ്പില്‍ FESTIVAL എന്ന കോഡ് അടിച്ചുകൊടുത്താല്‍ വിമാനയാത്രക്കും ഓഫര്‍ ടിക്കറ്റ് ലഭിക്കും. ഹാല്‍ദിഗ്രാമില്‍ പലഹാരങ്ങള്‍ക്കും ഓഫറുണ്ട്.

English summary
Diwali Sale: Flipkart, Amazon, MakeMyTrip, Haldirams Upto 70% Off
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്