300 രൂപയ്ക്ക് 10ജിബി ഡാറ്റയുമായി ഡോകോമോ
മുംബൈ: മൊബൈല്‍ ബ്രോഡ്ബാന്‍ഡില്‍ 300 രൂപയ്ക്ക് 10 ജിബി ഡാറ്റയുമായി ടാറ്റാ ഡോകോമോ വരുന്നു. ഫോട്ടോണ്‍ മാക്സ് എന്ന ഈ സേവനം എല്ലാ നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ടാറ്റാ ഡോകോമോ മൊബിലിറ്റി വിഭാഗം മേധാവി ആദിത്യ ഗുപ്ത അറിയിച്ചു.
ടാറ്റ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫോട്ടോണ്‍ മാക്സ് എന്ന ഡോംഗിള്‍ അവതരിപ്പിച്ചത്. 1699 രൂപ വിലയുള്ള ഈ ഡോംഗിളിന് 6.2എംബി വരെ ഇന്റര്‍നെറ്റ് സ്പീഡ് നല്‍കാനാകും. പുതിയ ഉപഭോക്താക്കള്‍ക്കാണ് 300 രൂപയ്ക്ക് 10ജിബിയെന്ന പ്ലാന്‍ ലഭ്യമാവുക.

സിഡിഎംഎ നെറ്റ്വര്ക്കിലാണ് ടാറ്റ ഈ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. ഫോട്ടോണ്‍ മാക്സിന്റെ ഭാഗമായി വൈഫൈ സംവിധാനം കൂടി ഉടന്‍ ഏര്‍പ്പെടുത്തും. ജിഎസ്എം സാങ്കേതിക വിദ്യയെ അപേക്ഷിച്ച് വളരെ കുറഞ്ഞ വരിക്കാര്‍ മാത്രമേ സിഡിഎംഎയില്‍ ഉള്ളൂ. പുതിയ പ്ലാനുകളിലൂടെ വരിക്കാരെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
More From
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications