സിക്സ്റ്റി സെക്കന്റ് ആപ്പ് ഇനി മുതല്‍ ഐഒഎസിലും
വിവിധ സൈറ്റുകളില്‍ നിന്നുള്ള ഏറ്റവും പുതിയ പ്രധാന വാര്‍ത്തകള്‍ അറിയായുള്ള ബഹുഭാഷ ആപ്ലിക്കേഷനായ സിക്സ്റ്റി സെക്കന്റ് നൗ ഇപ്പോള്‍ ഐഒഎസിലും ലഭ്യമാവും.
സിക്സ്റ്റി സെക്കന്റ് നൗ, വിവിധ സൈറ്റുകളില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍ ചുരുങ്ങിയ വാക്കുകളിലായി വായനക്കാരിലേക്കെത്തിക്കുന്നു.
ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ചെയ്യാന്‍
ഐഒഎസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ചെയ്യാന്‍

അതിനാല്‍ തന്നെ ഓരോ സൈറ്റില്‍ നിന്നും മറ്റൊരു സൈറ്റിലേക്ക് വാര്‍ത്തകള്‍ പരതി നടക്കുന്ന സമയം ഇതോടെ ലാഭിക്കാം. കൂടുതല്‍ വാര്‍ത്തകള്‍ അറിയണമെങ്കില്‍ ഈ ആപ്ലിക്കേഷന്‍ വഴി തന്നെ ആ സൈറ്റിലേയ്ക്ക് പോകാനുള്ള സൗകര്യവും ഉണ്ട്.
ദേശീയ, സംസ്ഥാന, വാര്‍ത്തകളും സിനിമ, കായികം ,സാങ്കേതികം, ബിസിനസ് തുടങ്ങിയ വാര്‍ത്തകളും സിക്സ്റ്റി സെക്കന്‍ഡ്‌സ് നൗവില്‍ നിന്ന് ലഭ്യമാവും. ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഇംഗ്ലീഷ്, ഗുജറാത്തി,ബെംഗാളി തുടങ്ങിയ ഭാഷകളിലാണ് സിക്റ്റി സെക്കന്റ് ലഭിക്കുക
ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ചെയ്യാന്‍
ഐഒഎസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ചെയ്യാന്‍












Click it and Unblock the Notifications