ദേശീപേള്... ഫേസ്ബുക്ക് ഫാന്‍ പേജുകളിലൂടേയും വെബ്സൈറ്റുകളിലൂടേയും പണം സമ്പാദിക്കാന്‍ എളുപ്പവഴി
നിങ്ങള്‍ക്ക് സ്വന്തമായി വെബ്സൈറ്റോ ഫേസ്ബുക്ക് ഫാന്‍ പേജോ ഉണ്ടോ. എങ്കില്‍ പണം സമ്പാദിക്കാന്‍ ഒരു എളുപ്പവഴിയുണ്ട്. അതാണ് ദേശീപേള്.
ദേശീപേള് ഒരു ഡിജിറ്റല്‍ മീഡിയ സംരംഭമാണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, ബംഗാളി, ഗുജറാത്തി തുടങ്ങി എട്ട് ഭാഷകളില്‍ ഉള്ളടക്കങ്ങള്‍ വിതരണം ചെയ്തുവരുന്നുണ്ട് ദേശീപേള് വഴി. നിലവില്‍ മുന്നൂറില്‍ അധികം വെസ്ബൈറ്റുകള് ദേശീപേളില് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ വെബ്സൈറ്റുകള്‍ വഴിയും ഫേസ്ബുക്ക് ഫാന്‍ പേജുകള്‍ വഴിയും പണം സമ്പാദിക്കാനുള്ള എളുപ്പ വഴിയാണ് ദേശീപേള്.

വായനക്കാരുടെ സെര്‍ച്ച് ഹിസ്റ്ററിയുടേയും ഓണ്‍ലൈന്‍ സ്വഭാവത്തിന്റേയും അടിസ്ഥാനത്തില്‍ ഓരോ രണ്ട് മിനിട്ടിലും പുതിയ കണ്ടന്റുകള്‍ ദേശീപേള് നല്‍കും. ഉയര്‍ന്ന സിടിആറിനും മികച്ച സിപിസിയ്ക്കും പേരുകേട്ടതാണ് ദേശീപേള്. നിങ്ങളുടെ ഫേസ്ബുക്ക് ഫാന്‍ പേജ്/വെബ്സൈറ്റ്/ബ്ലോഗുകള്‍/ആപ്പുകള്‍ എന്നിവയില്‍ വരുന്ന ഞങ്ങളുടെ കസ്റ്റമൈസ്ഡ് വിഡ്ജറ്റുകള്‍/ തദ്ദേശീയ പരസ്യങ്ങള്‍ എന്നിവ ഞങ്ങളുമായി സഹകരിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉണ്ടാക്കാന്‍ സഹായിക്കും. നമുക്കൊരുമിച്ച് സ്വന്തമാക്കാവുന്ന നേട്ടങ്ങള്‍ക്ക് ഒരു പരിധിയും ഉണ്ടായിരിക്കുന്നതല്ല.
വാര്‍ത്തകള്‍, സ്പോര്‍ട്സ്, സമകാലിക സംഭവങ്ങള്‍, സിനിമ, ലൈഫ് സ്റ്റൈല്‍, ഗാഡ്ജറ്റ്സ്, ഓട്ടോ, യാത്ര, ഫിനാന്‍സ്, കൂപ്പണ്‍സ് തുടങ്ങി വൈവിധ്യങ്ങളായ കണ്ടന്റ് വിഭാഗങ്ങളാണ് ഞങ്ങള്‍ക്കുള്ളത്. കസ്റ്റമൈസ്ഡ് വിഡ്ജറ്റുകള്‍ സൃഷ്ടിച്ച് നിങ്ങളുടെ ഫേസ്ബുക്ക് ഫാന്‍ പേജ്/വെബ്സൈറ്റ് ചേര്‍ക്കാം. കൂടാതെ നിങ്ങളുടെ ഡാഷ്ബോര്‍ഡില്‍ റെവന്യു റിപ്പോര്‍ട്ടുകളും പരിശോധിക്കാം.

എങ്ങനെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്?
#1: രജിസ്റ്റര്‍ ചെയ്യുക- ഈ ലിങ്കില്‍ https://www.desipearl.com/ ക്ലിക്ക് ചെയ്യുക
#2: അപ്രൂവല്‍- നിങ്ങളുടെ വെബ്സൈറ്റ്/ ഫേസ്ബുക്ക് ഫാന്‍ പേജ് അപ്രൂവ് ചെയ്യപ്പെട്ടാല്‍ നിങ്ങള്‍ക്ക് ദേശീപേള് ഡാഷ്ബോര്‍ഡില്‍ ലോഗ് ഇന്‍ ചെയ്യാന്‍ ഉള്ള ആക്സസ് ലഭിക്കും
#3: പ്രൊമോട്ട്: അപ്രൂവല്‍ ലഭിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ പേജിലോ വെബ്സൈറ്റിലോ ഞങ്ങളുടെ കണ്ടന്റുകള്‍ പ്രൊമോട്ട് ചെയ്യാം.
#4: സമ്പാദിക്കാം- ഓരോ യുണീക് ക്ലിക്കും മെച്ചപ്പെട്ട വരുമാനം വാഗ്ദാനം ചെയ്യുന്നു
സൗജന്യ രജിസ്ട്രേഷന്, റിപ്പോര്‍ട്ടുകള്‍, പേയ്മെന്റുകള്‍
ദേശീപേള് ഡാഷ്ബോഡിലേക്കുള്ള ലോഗ് ഇന്‍ ആക്സസ് ലഭിക്കുന്നതോടെ നിങ്ങള്‍ക്ക് നിങ്ങളുടെ ട്രാഫിക് റിപ്പോര്‍ട്ടുകള്‍, സമ്പാദ്യം, പ്രോമൊട്ട് ചെയ്യേണ്ട ലിങ്കുകള്‍, വിഡ്ജറ്റുകള്‍ എന്നിവയുടെ പട്ടിത തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം. നിശ്ചിത തുക ആയിക്കഴിഞ്ഞാല്‍ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടും.
താഴെ കൊടുത്തിട്ടുള്ള ഞങ്ങളുടെ പാര്‍ട്ണര്‍ വെബ്സൈറ്റില്‍ നിന്നുള്ള ഇമേജ് ലിങ്ക് വഴി ദേശീപേള് അഡൈ്വര്‍ടൈസിങ് വിഡ്ജറ്റ്സിനെ കുറിച്ച് കൂടുതല്‍ അറിയാം. 'യു മേ ലൈക്ക്' എന്ന തലക്കെട്ടില്‍ പ്രധാന വാര്‍ത്തയുടെ താഴെയുള്ള സ്പോണ്‍സേര്‍ഡ് ലിങ്കില്‍ ക്ലിക്ക് തെയ്താല് നിങ്ങള്‍ക്ക് ദേശീപേള് വിഡ്ജറ്റ് കാണാന്‍ സാധിക്കും.
എത്രയും പെട്ടെന്ന് തന്നെ നിങ്ങള്‍ ഞങ്ങളോടൊപ്പം ചേരും എന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമെയില്‍: [email protected], വെബ്സൈറ്റ്: https://www.desipearl.com/
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications