ഇപിഎഫ്: ലോയല്‍റ്റി ബെനഫിറ്റില്‍ വര്‍ധന, 50,000 രൂപ!! വൈകല്യമുള്ളവര്‍ക്ക് പരിഗണന!!
ദില്ലി: ദീര്‍ഘകാലം ഇപിഎഫ് അംഗങ്ങളായിരുന്നവര്‍ക്ക് വിരമിക്കുമ്പോള്‍ ലോയല്‍റ്റി, ബെനഫിറ്റ് വര്‍ധിപ്പിച്ചു. ഇരുപത് വര്‍ഷമോ അതിലധികമോ സര്‍വ്വീസുള്ളവര്‍ക്ക് 50, 000 രൂപ വരെ ലോയല്‍റ്റി, ബെനഫിറ്റായി നല്‍കുമെന്നാണ് തീരുമാനം.
എന്നാല്‍ സ്ഥിരമായി വൈകല്യം പാലിച്ചവര്‍ക്ക് 20 വര്‍ഷമെന്ന കാലാവധി ബാധകമല്ല. എംപ്ലോയീ ഫണ്ട് ഓര്‍ഗനൈസേഷന്റെ ട്രസ്റ്റി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. മരണം സംഭവിക്കുന്ന ഇപിഎഫ് അംഗങ്ങളുടെ ആശ്രിതര്‍ക്ക് 2.5 രൂപയെങ്കിലും നല്‍കുന്നതിനും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ട്രസ്റ്റി ബോര്‍ഡ് യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

ഇതിന് പുറമേ എംപ്ലോയീസ് ഡെപോസിറ്റ് ലിങ്ക്ഡ് ഇന്ഷുഫറന്സ് സ്കീം ഭേദഗതി ചെയ്യാനും ട്രസ്റ്റി ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ട്രസ്റ്റിന്റെ ശുപാര്‍ശകള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്നതോടെ രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ സംവിധാനം പരീക്ഷണാര്‍ത്ഥം നടപ്പിലാക്കും. ഇത് നിരീക്ഷിച്ച ശേഷമായിരിക്കും പദ്ധതി സ്ഥിരമായി നടപ്പിലാക്കുക.
-
ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; 1000 ഓഫീസർ തസ്തികകളിലേക്ക് വിജ്ഞാപനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ












Click it and Unblock the Notifications