കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപിഎഫ്: ലോയല്‍റ്റി ബെനഫിറ്റില്‍ വര്‍ധന, 50,000 രൂപ!! വൈകല്യമുള്ളവര്‍ക്ക് പരിഗണന!!

Google Oneindia Malayalam News

ദില്ലി: ദീര്‍ഘകാലം ഇപിഎഫ് അംഗങ്ങളായിരുന്നവര്‍ക്ക് വിരമിക്കുമ്പോള്‍ ലോയല്‍റ്റി, ബെനഫിറ്റ് വര്‍ധിപ്പിച്ചു. ഇരുപത് വര്‍ഷമോ അതിലധികമോ സര്‍വ്വീസുള്ളവര്‍ക്ക് 50, 000 രൂപ വരെ ലോയല്‍റ്റി, ബെനഫിറ്റായി നല്‍കുമെന്നാണ് തീരുമാനം.

എന്നാല്‍ സ്ഥിരമായി വൈകല്യം പാലിച്ചവര്‍ക്ക് 20 വര്‍ഷമെന്ന കാലാവധി ബാധകമല്ല. എംപ്ലോയീ ഫണ്ട് ഓര്‍ഗനൈസേഷന്റെ ട്രസ്റ്റി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. മരണം സംഭവിക്കുന്ന ഇപിഎഫ് അംഗങ്ങളുടെ ആശ്രിതര്‍ക്ക് 2.5 രൂപയെങ്കിലും നല്‍കുന്നതിനും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ട്രസ്റ്റി ബോര്‍ഡ് യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

epf

ഇതിന് പുറമേ എംപ്ലോയീസ് ഡെപോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുഫറന്‍സ് സ്‌കീം ഭേദഗതി ചെയ്യാനും ട്രസ്റ്റി ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ട്രസ്റ്റിന്റെ ശുപാര്‍ശകള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്നതോടെ രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ സംവിധാനം പരീക്ഷണാര്‍ത്ഥം നടപ്പിലാക്കും. ഇത് നിരീക്ഷിച്ച ശേഷമായിരിക്കും പദ്ധതി സ്ഥിരമായി നടപ്പിലാക്കുക.

English summary
Retirement fund body Employees’ Provident Fund Organisation’s (EPFO) subscribers will get loyalty-cum-life benefit of up to Rs50,000 at the time of retirement for contributing to the scheme for 20 years or more.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X