വിലക്കുറവിന്റെ പെരുമഴയുമായി ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് സംരംഭകര്‍ രംഗത്തെത്തി
ബെംഗളൂരു: ഉത്സവകാലത്തെ ആഘോഷപൂര്‍ണമാക്കാന്‍ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലകള്‍ തയ്യാറെടുക്കുന്നു. ഒക്ടോബര്‍ 13 മുതല്‍ 17 വരെയാണ് വമ്പന്‍ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.
ഇലക്ട്രോണിക് സാധനങ്ങള്‍ക്ക് 50 മുതല്‍ 70 ശതമാനം വരെ വിലക്കുറവുകള്‍ നല്‍കുന്നുണ്ട്. ഡ്രസ്സ്, ചെരിപ്പുകള്‍, ബാഗുകള്‍, കോസ്റ്റിയൂംസ്,സ്മാർട്ഫോണുകൾ, ലാപ്ടോപുകൾ, മൊബൈൽ എന്നിങ്ങനെ എല്ലാ ഉത്പനങ്ങള്‍ക്കും ഓഫറുകളുണ്ട്.

ദിവസത്തില്‍ 3000 കോടി രൂപയുടെ വില്‍പന നടത്തുന്നതിനാണ് ഫ്ലിപ്കാര്‍ട്ട് ലക്ഷ്യമിടുന്നത്. ആകര്‍ഷകമായ ഓഫറുകള്‍ക്കൊപ്പം മികച്ച കസ്റ്റമര്‍ സര്‍വ്വീസും ഉറപ്പാക്കുന്നുണ്ട്.
മണിക്കൂറുകള്‍ക്കുള്ളില്‍ പൈസ റീഫണ്ട് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ ഉത്സവസീസണ്‍ ആമസോണ്‍, ഫഌപ്കാര്‍ട്ടിനൊപ്പം ആഘോഷിക്കൂ..












Click it and Unblock the Notifications