രുചിയേറിയ ഭക്ഷണം,ആകര്‍ഷകമായ ഓഫറില്‍!!ഫുഡ്പാണ്ടയില്‍ വന്‍ ഓഫറുകള്‍!!!

Subscribe to Oneindia Malayalam

രുചിയുള്ള ഭക്ഷണം. അത് എവിടെക്കിട്ടിയാലും വിടില്ല,ഭക്ഷണപ്രേമികള്‍. അതും കുറഞ്ഞ വിലക്കു കൂടിയാണെങ്കിലോ? അങ്ങനെ ചില ആകര്‍ഷകമായ ഓഫറുകളുണ്ട് , എല്ലായിടത്തുമില്ല, ഫുഡ് പാണ്ടയുടെ 8 റസ്റ്റോറന്റുകളില്‍ മാത്രം. അവ ഏതൊക്കെയാണെന്നറിയാം..

ആമീസ് ബിരിയാണിയില്‍ ബിരിയാണിയുടെ രുചിഭേദങ്ങള്‍ 15% ഓഫറില്‍ ലഭിക്കും.ഇതാണ് കോഡ്:AB15. യോ ചൈനയില്‍ 20% ഓഫറാണുള്ളത്. വിവിധ തരം ന്യൂഡ്രില്‍സ്, ഫ്രൈഡ് റൈസ്, ചിക്കന്‍ രുചികള്‍ എന്നിവയെല്ലാം 20% ഓഫറില്‍ ലഭിക്കും.

foodpanda

പിസ ഇഷ്ടമില്ലാത്തവരായി ആരുണ്ട്? അതിനൊപ്പം ഓഫര്‍ കൂടിയുണ്ടെങ്കിലോ? ഒരു പിസ വാങ്ങുമ്പോള്‍ മറ്റൊന്നു ഫ്രീ എന്ന ഓഫറാണ് പപ്പാ ജോണ്‍സ് അവതരിപ്പിച്ചിരിക്കുന്നത്. വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്മുള്ളവര്‍ക്കും ആകര്‍ഷകമായി ഓഫര്‍ പപ്പാ ജോണ്‍സ് നല്‍കുന്നുണ്ട്. പിസ ഹട്ടില്‍ 2 മീഡിയം പാന്‍ പിസകള്‍ വാങ്ങുമ്പോള്‍ 50% ഓഫറാണുള്ളത്. റോള്‍ മാളില്‍ സ്‌പൈസി,ക്രിസ്പി, റോള്‍ പൊറോട്ടകള്‍ക്കും ഓഫറുണ്ട്.

ഐസ്‌ക്രീം പ്രേമികള്‍ക്കുമുണ്ട്, സന്തോഷവാര്‍ത്ത. ബാസ്‌കിന്‍ റോബിന്‍സില്‍ വിവിധ ഫ്‌ളേവറുകളിലുള്ള ഐസ്‌ക്രീമുകള്‍ ആകര്‍ഷകമായി ഓഫറില്‍ ലഭിക്കും. BOX8.in ല്‍ വെജ്,നോണ്‍ വെജ് രുചികള്‍ 20% ഓഫറില്‍ ലഭിക്കും. സബ്‌വേയില്‍ സാന്‍വിച്ച്,സാലഡ്,ക്രിസ്പി,ക്രഞ്ച്,സ്‌പൈസി ചിക്കന്‍ വിഭവങ്ങള്‍, എന്നീ രുചിഭേദങ്ങള്‍ക്കെല്ലാം ഓഫറുകളുണ്ട്.

English summary
Foodpanda's Top 8 Restaurants Of The Month is Trending Today
Please Wait while comments are loading...