ഭക്ഷണമാണ് നിങ്ങളുടെ പ്രണയമെങ്കില്‍, നിങ്ങളുടെ വാലന്റൈയിന്‍ ഫുഡ്പാണ്ടയാണ്, സീറോ ഡെലിവറി ചാര്‍ജ്
പ്രണയിക്കുന്നവര്‍ക്കും, പ്രണയം പാതിവഴിയില്‍ ഉപേക്ഷിച്ചവര്‍ക്കും, ഇനി പ്രണയിക്കാന്‍ പോകുന്നവര്‍ക്കും അങ്ങനെ എല്ലാവര്‍ക്കും ആഘോഷിക്കാനായി വീണ്ടുമൊരു പ്രണയദിനം വന്നിരിക്കുകയാണ്. അതെ എല്ലാവരും വാലന്റൈന്‍ വീക്ക് ആഘോഷിക്കുകയാണ്.
ഈ അവസരത്തില്‍ സമ്മാനങ്ങള്‍ക്കും ഭക്ഷണത്തിനും റസ്‌റ്റോറന്റുകള്‍ക്കും പുതിയ ഫാഷന്‍ ലേബലുകള്‍ക്കും മൂവി ടിക്കറ്റുകള്‍ക്കുമെല്ലാം പുതിയ ഓഫറുകളും ഡിസ്‌കൗണ്ടുകളുമായി എത്തിയിരിക്കുകയാണ് വിപണി. അവനും അവള്‍ക്കും അനുയോജ്യമായ സമ്മാനങ്ങള്‍ തെരഞ്ഞെടുക്കു, വാലന്റൈന്‍സ് ദിനത്തെ സ്‌പെഷ്യലാക്കൂ. ഫുഡ്പാണ്ടയില്‍നിന്നുള്ള ഈ എക്‌സ്‌കഌസിവ് ഓഫറുകള്‍ നിങ്ങള്‍ക്കുമാത്രം.
ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ എന്തിന് ഫുഡ്പാണ്ടയെ തിരഞ്ഞെടുക്കുന്നു?
ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ എന്തിന് ഫുഡ്പാണ്ടയെ തിരഞ്ഞെടുക്കുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. ഫുഡ്പാണ്ട വലിയ ഭക്ഷണ വിതരണ വിപണിയാണ്.

*നിങ്ങള്‍ക്കിഷ്ടപെട്ട, ആവശ്യമുള്ള വ്യത്യസ്തങ്ങളായ ഭക്ഷണങ്ങള്‍ ഇവിടെ ലഭ്യമാണ്
*ഓണ്‍ ഡെലിവറി ടൈം, അതെ Foodpanda കൃത്യസമയത്ത് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഫുഡ്പാണ്ട നിങ്ങള്‍ക്കുമുമ്പില്‍ എത്തിക്കുന്നു
*വ്യത്യസ്ത അവസരങ്ങളില്‍ ഓര്‍ഡര്‍ ചെയ്യാനുള്ള പ്രത്യേക കിഴിവുകള്‍, ക്യാഷ്ബാക്കുകള്‍, കൂടാതെ വാലറ്റ് ഓഫറുകളും എക്‌സ്ട്രാ സേവിങ്ങ്‌സുകളും
*50ല്‍ പരം നഗരങ്ങളില്‍ ഫുഡ്പാണ്ടയുടെ സേവനം ലഭ്യമാണ്.
* കുറഞ്ഞ ഡെലിവറി ചാര്‍ജാണ് ഫുഡ്പാണ്ട ഈടാക്കുന്നത്
*പേടിഎം വഴി പണമടയ്ക്കൂ, ഓര്‍ഡറുകള്‍ക്ക് ഡെലിവറി ചാര്‍ജ് ഈടാക്കുന്നില്ല, കൂടുതല്‍ വിവരങ്ങള്‍ക്ക് Click ക്ലിക്ക് ചെയ്യൂ












Click it and Unblock the Notifications