ആകര്‍ഷകമായ ഓഫറുകളുമായി പ്രൊവിഡന്റ് ഗ്രൂപ്പ് ഫ്രീഡം ഓണ്‍ലൈന്‍ ഹോം ഫെസ്റ്റ്: ബുക്കിംഗിന് ഒരു ലക്ഷം!!
ആകര്‍ഷകമായ ഓഫറുകളുമായി പ്രൊവിഡന്റ് ഗ്രൂപ്പിന്റെ എഫ്ഒഎച്ച്എഫ് ഹോം ഫെസ്റ്റ്. ആഗസ്റ്റ് 15- മുതല്‍ 18വരെയാണ് ഓഫര്‍ നിരക്കില്‍ ബുക്കിംഗ് നടക്കുന്നത്. ഈ കാലയളവില്‍ ഉപയോക്താക്കളെ ഒരു സാങ്കല്‍പ്പിക ടൂറിലേക്കാണ് നയിക്കുന്നത്. ഈ രംഗത്തെ ആദ്യത്തെ ഹോം ബുക്കിംഗ് എന്‍ജിന്റെ സഹായത്തോടെ ഉപയോക്താക്കള്‍ക്ക് യഥാസമയം മുന്‍ഗണന നല്‍കുന്ന അപ്പാര്‍ട്ട്മെന്റുകള്‍ ബുക്ക് ചെയ്യാനും സാധിക്കും.

ഞങ്ങള്‍ നല്‍കുന്ന വാഗ്ദാനം 12.5 ലക്ഷം വരെ ലാഭിക്കാനുള്ള അവസരം കൂടിയാണ്. ഞങ്ങളുടെ ഇക്വിനോക്സ്& ക്യാപെല്ല ഉള്‍പ്പെടെയുള്ള എല്ലാ പ്രൊജക്ടുകളും ഫെസ്റ്റിവല്‍ കാലയളവില്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഓഫര്‍ നിരക്കുകള്‍ ആഗസ്ത് 15ന് മാത്രമാണ് വെളിപ്പെടുത്തുക. ഉപയോക്താക്കള്‍ക്ക് പ്രൊവിന്റ് ഹോംസിന്റെ www.providenthousing.com/freedomonlinehomefest എന്ന വെബ്സൈറ്റില്‍ നിന്ന് ഓഫര്‍ നിരക്കില്‍ ഇഷ്ടത്തിനനുസരിച്ച് വീടുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ഒരു ലക്ഷമാണ് ബുക്കിംഗിനായി നല്‍കേണ്ട തുക. നിബന്ധനകള്‍ക്ക് വിധേയമായി ബുക്കിംഗിന് നല്‍കുന്ന തുക തിരിച്ചുലഭിക്കുന്നതാണ്.

നിങ്ങള്‍ സ്വപ്നഭവനത്തിനായുള്ള അന്വേഷണത്തിലാണോ? എങ്കില്‍ പ്രൊവിഡന്റ് ഗ്രൂപ്പിന്റെ അത്യാകര്‍ഷക ഓഫര്‍ പരിശോധിക്കൂ. ഫോം 2-ആഗസ്ത് 14 മുതല്‍ ഉപയോക്താക്കള്‍ക്ക് പ്രൊവിഡന്റിന്റെ ഫ്രീഡം കൂപ്പണ്‍ വഴി 730 രൂപക്ക് വാങ്ങാന്‍ സാധിക്കും. ഇത് നിങ്ങള്‍ക്ക് ഓഫര്‍ തുകയില്‍ 73,000 രൂപ ലാഭിക്കാന്‍ സഹായിക്കുകയും ചെയ്യും.
ഫെസ്റ്റിവലിന് മുമ്പോ ശേഷമോ ഉപയോക്താക്കള്‍ക്ക് നിശ്ചിത വസ്തു നേരിട്ടെത്തി സന്ദര്‍ശിക്കാവുന്നതാണ്. ബുക്ക് ചെയ്ത വസ്തുുവില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ഉപയോക്താക്കള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനും സാധിക്കും. ഫോം 2- ആഗസ്ത് 14ന് ഉപയോക്താക്കള്‍ക്ക് ഞങ്ങളുടെ വെബ്സൈറ്റില്‍ നിന്ന് 730രൂപക്ക് ഫ്രീഡം കൂപ്പണ്‍ വാങ്ങാനും സാധിക്കും. ഇത് 73000 രൂപ അധികമായി ലാഭിക്കാനുള്ള അവസരവും നല്‍കുന്നു.

സുപ്രധാന വിവരങ്ങള്‍
സുപ്രധാന തിയ്യതികള്‍
02-08-2019 - ലൈവ് ക്യാമ്പെയിന്‍ ആരംഭിക്കും
02-08-2019 - കൂപ്പണ്‍ വില്‍പ്പന തുടങ്ങും
14-08-2019 - കൂപ്പണ്‍ വാങ്ങല്‍ അവസാനിക്കും
15-08-2019 - ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങും
18-08-2019 - ഓണ്‍ലൈന്‍ ബുക്കിംഗ് അവസാനിക്കും
18-08-2019 - ഡീല്‍ നിരക്കില്‍ ലഭിക്കുന്ന അവസാനത്തെ ദിവസം
31-08-2019 - ഓഫര്‍ നിരക്കില്‍ ലഭിക്കുന്ന അവസാന ദിവസം/ ബുക്ക് ചെയ്തവര്‍ക്ക് അവശേഷിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ദിവസം
31-08-2019 - ഉപയോഗിക്കാത്ത കൂപ്പണ്‍ റീഫണ്ട് അവസാനിപ്പിക്കല്‍
17-09-2019 - പണം സമ്പൂര്‍ണായി തിരിച്ച് ലഭിക്കുന്നതിന് അപേക്ഷിക്കാവുന്ന അവസാന ദിവസം.
45 ദിവസം - ബുക്കിംഗ് റദ്ദാക്കാന്‍ അപേക്ഷ നല്‍കിയവര്‍ക്ക് പണം റീഫണ്ട് ചെയ്യുന്നതിനുള്ള കാലയളവ്.
പ്രധാന നമ്പറുകള്‍
Rs. 730 - കൂപ്പണ്‍ വാങ്ങുന്നതിനുള്ള തുക
Rs. 73,000 - കൂപ്പണുമായി ബന്ധിപ്പിച്ച സമ്പാദ്യം
Rs. 12,50,000 - ഇടപാടുമായി ബന്ധിപ്പിച്ച പരമാവധി തുക
Rs. 13,20,000 - ഫ്രീഡം ഓണ്‍ലൈന്‍ ഫെസ്റ്റിവല്‍ കാലയളവില്‍ പരമാവധി സേവിംഗ്സ് ഓഫര്‍
Rs. 21,40,000 - വീടുകളുടെ നിരക്ക് തുടങ്ങുന്നത്
Rs. 1,00,000 - ഓണ്‍ലൈന്‍ ബുക്കിംഗിനുള്ള തുക
പോഡ‍്സ്, കോണ്ടോസ്, 1,2,3 ബിഎച്ച്കെ- രൂപ രേഖകളില്‍ ലഭ്യം












Click it and Unblock the Notifications